തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസും റോഡ് റോളറും കൂട്ടിയിടിച്ച് അപകടം. ബാലരാമപുരം റിലയന്‍സ് പെട്രോള്‍ പമ്പിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. ഓരേ ദിശയിലായിരുന്നു ഇരു വഹാനങ്ങളും വന്നത്. ഇടിയുടെ ആഘാതത്തില്‍ റോഡ് റോളര്‍ തല കീഴായി മറിഞ്ഞു. ബസിലുണ്ടായിരുന്നവര്‍ക്കും റോഡ് റോളറിന്‍റെ ഡ്രൈവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസും റോഡ് റോളറും കൂട്ടിയിടിച്ച് അപകടം - road accident
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസും റോഡ് റോളറും കൂട്ടിയിടിച്ച് അപകടം