ETV Bharat / state

ഗുഡ് സര്‍വ്വിസ് എന്‍ട്രി തിരികെ നല്‍കണമെന്ന് റവന്യു അണ്ടര്‍ സെക്രട്ടറി ശാലിനി - റവന്യൂ അണ്ടര്‍ സെക്രട്ടറി ശാലിനി

മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കുമാണ് ശാലിനി അപേക്ഷ നല്‍കിയത്. റവന്യൂ മന്ത്രി കെ രാജനെ നേരില്‍ കണ്ടാണ് ശാലിന് ഇക്കാര്യം ഉന്നയിച്ചത്.

Good Service Entry  Revenue Under-Secretary Shalini  Shalini  ഗുഡ് സര്‍വ്വിസ് എന്‍ട്രി  റവന്യൂ അണ്ടര്‍ സെക്രട്ടറി ശാലിനി  റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ.ജി ശാലിനി
ഗുഡ് സര്‍വ്വിസ് എന്‍ട്രി തിരികെ നല്‍കണമെന്ന് റവന്യൂ അണ്ടര്‍ സെക്രട്ടറി ശാലിനി
author img

By

Published : Jul 22, 2021, 4:22 PM IST

തിരുവനന്തപുരം: ഗുഡ് സര്‍വ്വിസ് എന്‍ട്രി തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ.ജി ശാലിനി. മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കുമാണ് ശാലിനി അപേക്ഷ നല്‍കിയത്. റവന്യു മന്ത്രി കെ രാജനെ നേരില്‍ കണ്ടാണ് ശാലിന് ഇക്കാര്യം ഉന്നയിച്ചത്.

സര്‍വ്വിസ് ചട്ടങ്ങള്‍ പാലിക്കാതെയാണ് തന്‍റെ ഗുഡ് എന്‍ട്രി സര്‍വ്വിസ് പിന്‍വലിച്ചതെന്ന് ശാലിനി അപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്. സര്‍വ്വിസ് ചട്ടം അനുസരിച്ച് തന്‍റെ ഭാഗം കൂടി കേട്ട ശേഷമേ ഇത്തരമൊരു നടപടി എടുക്കാന്‍ പാടുള്ളു. ഇത് പാലിക്കപ്പെട്ടില്ല. കൂടാതെ ആത്മാര്‍ത്ഥയില്ലാത്ത ഉദ്യോഗസ്ഥയെന്ന് ഗുഡ് എന്‍ട്രി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ ഉത്തരവില്‍ റവന്യു സെക്രട്ടറി പറയുന്നത്.

കൂടുതല്‍ വായനക്ക്:- ശാലിനി സെക്രട്ടേറിയറ്റില്‍ നിന്നും പുറത്ത്; വീണ്ടും സര്‍ക്കാര്‍ നടപടി

ഇത് അപമാനമുണ്ടാക്കുന്നതും കടുത്ത മനോവിഷമം ഉണ്ടാക്കുന്നതുമാണ്. ആത്മാര്‍ത്ഥമായി താന്‍ ജോലി ചെയ്തതിന് സര്‍ക്കാര്‍ നല്‍കിയ അംഗീകാരമാണ് ഈ വിധത്തില്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെ തിരിച്ചെടുത്തത്. ഈ തീരുമാനം പുന:പരിശോധിക്കണമെന്നും ശാലിന് ആവശ്യപ്പെട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.