തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിഷയത്തിൽ കൂട്ടായ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരള ബാങ്ക് രൂപീകരണത്തിൽ പ്രതിപക്ഷവുമായി ഇതുവരെ സർക്കാർ ഔദ്യോഗിക ചർച്ച നടത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സഹകരണ പ്രസ്ഥാനത്തെ തകർക്കുന്നത് കൊണ്ടാണ് കേരള ബാങ്കിനെ എതിർക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് പി.കെ ബഷീർ എംഎൽഎ ആവശ്യപ്പെട്ടു.
കേരള ബാങ്ക് രൂപീകരണം; കൂട്ടായ ചർച്ചക്ക് തയ്യാറെന്ന് മന്ത്രി കടകംപള്ളി - kerala bank formation latest news
സഹകരണ പ്രസ്ഥാനത്തെ തകർക്കുന്നത് കൊണ്ടാണ് കേരള ബാങ്കിനെ എതിർക്കുന്നതെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിഷയത്തിൽ കൂട്ടായ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരള ബാങ്ക് രൂപീകരണത്തിൽ പ്രതിപക്ഷവുമായി ഇതുവരെ സർക്കാർ ഔദ്യോഗിക ചർച്ച നടത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സഹകരണ പ്രസ്ഥാനത്തെ തകർക്കുന്നത് കൊണ്ടാണ് കേരള ബാങ്കിനെ എതിർക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് പി.കെ ബഷീർ എംഎൽഎ ആവശ്യപ്പെട്ടു.
ബൈറ്റ്
9 :32
വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് പി.കെ ബഷീർ എം.എൽ.എ ആവശ്യപ്പെട്ടു.
ബൈറ്റ്
9:12
കേരള ബാങ്കിന്റെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് പ്രതിപക്ഷത്തെ ബോധ്യപ്പെടുത്തിയതാണ്. യു.ഡി.എഫ് നേതാക്കളുമായും ചർച്ച നടത്തി .എന്നാൽ വീണ്ടും ചർച്ച ആവശ്യമെങ്കിൽ പ്രതിപക്ഷവുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
ബൈറ്റ്
9 :36.
ഇ ടി വി ഭാ ര ത്
തിരുവനന്തപുരംConclusion: