തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ റേഷന്‍ കടകള്‍ രാവിലെ ഏഴ് മുതല്‍ 11 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂവെന്ന് ജില്ലാ കലക്‌ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. റേഷന്‍ വാങ്ങാനെത്തുന്നവരും കടയുടമയും സാമൂഹിക അകലം പാലിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ലോക്ക് ഡൗൺ സാഹചര്യത്തില്‍ തൊട്ടടുത്ത റേഷന്‍കടകളില്‍ നിന്ന് സാധനങ്ങൾ വാങ്ങാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് കലക്‌ടർ അഭ്യര്‍ഥിച്ചു.
ട്രിപ്പിൾ ലോക്ക് ഡൗൺ; റേഷൻ കടകൾ രാവിലെ ഏഴ് മുതൽ 11 വരെ - ട്രിപ്പിൾ ലോക്ക് ഡൗൺ
തൊട്ടടുത്ത റേഷന്‍കടകളില്‍ നിന്ന് സാധനങ്ങൾ വാങ്ങാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കലക്‌ടർ.