ETV Bharat / state

വോട്ട് കച്ചവട ആരോപണം സജീവമാക്കി കോണ്‍ഗ്രസ്

വട്ടിയൂർക്കാവിലും കോന്നിയിലും ബി.ജെ.പിയും സി.പി.എമ്മും ബോധപൂർവമായ വോട്ട് കച്ചവടം നടത്തുന്നുവെന്ന് ചെന്നിത്തല

വോട്ട് കച്ചവടം പരസ്യമായി മാർക്കറ്റിൽ നടത്താറില്ല: രമേശ് ചെന്നിത്തല
author img

By

Published : Oct 10, 2019, 8:06 PM IST

തിരുവനന്തപുരം: വോട്ടുകച്ചവട ആരോപണത്തിൽ കെ മുരളീധരനെ പിന്തുണച്ച് രമേശ് ചെന്നിത്തല. വോട്ട് കച്ചവടം പരസ്യമായ മാർക്കറ്റിലല്ല നടക്കുന്നത് അതിനാൽ തരൂരും, മോഹൻ കുമാറും അത് അറിയണമെന്നില്ല. വട്ടിയൂർക്കാവിലും കോന്നിയിലും ബി.ജെ.പിയും സി.പി.എമ്മും ബോധപൂർവമായ വോട്ട് കച്ചവടം നടത്തുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തിൽ ബി.ജെ.പിയും ഇടതുമുന്നണിയും പ്രതിസ്ഥാനത്താണ്. ശബരിമലയിൽ ശരിയായ നിലപാട് എടുത്തത് യു ഡി എഫും കോൺഗ്രസുമാണ്. ഈ ഉപതെരഞ്ഞെടുപ്പിൽ അയ്യപ്പൻ യു ഡി എഫിന് ഒപ്പമാണെന്നും ചെന്നിത്തല പറഞ്ഞു.

Intro:വോട്ടുകച്ചവടം എന്ന ആരോപണത്തിൽ കെ.മുരളീധരനെ പിന്തുണച്ച് രമേശ് ചെന്നിത്തല.
വോട്ട് കച്ചവടം പരസ്യമായി മാർക്കറ്റിലല്ല നടക്കുന്നത്.അതിനാൽ തരൂരും മോഹൻ കുമാറും അറിയണമെന്നില്ല.മുരളിയും തരൂരും മോഹൻ കുമാറും പറഞ്ഞത് ശരിയാണ്. എല്ലാവരും അറിഞ്ഞല്ല.
രഹസ്യമായാണ് കച്ചവടം നടക്കുന്നത്.

വട്ടിയൂർക്കാവിലും കോന്നിയിലും ബി ജെ പിയും സി പി എമ്മും ബോധപൂർവ്വ മായ വോട്ടു കച്ചവടം നടത്തുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തിൽ ബിജെപിയും ഇടതുമുന്നണിയും പ്രതിസ്ഥാനത്താണ്.ശബരിമലയിൽ ശരിയായ നിലപാട് എടുത്തത് യു ഡി എഫും കോൺഗ്രസുമാണ്. ഈ ഉപതെരഞ്ഞെടുപ്പിൽ അയ്യപ്പൻ യു ഡി എഫിന് ഒപ്പമാണെന്നും ചെന്നിത്തല പറഞ്ഞു.
Body:....Conclusion:...
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.