മൂന്നാഴ്ചയായി കേരളത്തിലെ ട്രഷറികളിൽ ഒരു ലക്ഷത്തിനുമുകളിലുള്ള ബില്ലുകൾ മാറാതിരിക്കുകയാണെന്നും കരാറുകാർക്ക് 1200 കോടി കുടിശിക മുടങ്ങിക്കിടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 24000 കോടി രൂപയാണ് ആകെ പിരിഞ്ഞു കിട്ടാനുള്ളത്. സാമ്പത്തിക കെടുകാര്യസ്ഥതയാണ് ഇതിന് പിന്നിൽ. സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കടന്നുപോകുന്നെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
കേരളത്തിൽ അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധി: രമേശ് ചെന്നിത്തല - സാമ്പത്തിക പ്രതിസന്ധി
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച പ്രതികളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് മുഖ്യമന്ത്രി മറുപടി പറയണം- ചെന്നിത്തല പറഞ്ഞു.
മൂന്നാഴ്ചയായി കേരളത്തിലെ ട്രഷറികളിൽ ഒരു ലക്ഷത്തിനുമുകളിലുള്ള ബില്ലുകൾ മാറാതിരിക്കുകയാണെന്നും കരാറുകാർക്ക് 1200 കോടി കുടിശിക മുടങ്ങിക്കിടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 24000 കോടി രൂപയാണ് ആകെ പിരിഞ്ഞു കിട്ടാനുള്ളത്. സാമ്പത്തിക കെടുകാര്യസ്ഥതയാണ് ഇതിന് പിന്നിൽ. സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കടന്നുപോകുന്നെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
കേരളത്തിൽ അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധി
മൂന്നാഴ്ചയായി ട്രഷറികളിൽ നിന്ന് ബില്ലുകൾ മാറുന്നില്ല
1 ലക്ഷത്തിനു മുകളിൽ ബില്ല് മാറുന്നില്ല
കരാറുകാർക്ക് 1200 കോടി കുടിശിക
വികസന പ്രവർത്തനങ്ങൾ മുടങ്ങി
51 ശതമാനം പദ്ധതി വിഹിതം മാത്രമാണ് ചെലവഴിച്ചത്
[2/14, 11:10 AM] Biju Gopinath: 24000 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ട്
സാമ്പത്തിക കെടുകാര്യസ്ഥതയാണ് ഇതിനു പിന്നിൽ
[2/14, 11:14 AM] Biju Gopinath: സംസ്ഥാനത്ത് ഗുണ്ടാ മാഫിയ അക്രമം വർധിക്കുന്ന
പൊലീസിൽ അടിക്കടി സ്ഥലം മാറ്റം മാത്രം
ക്രമസമാധാന നില പാടെ തകർന്നു
ചെന്നിത്തല
പി.ജയരാജനെയും ടി വി രാജേഷിനെയും പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കണം
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച പ്രതികളെ എന്തു കൊണ്ട് അറസ്റ്റു ചെയ്യുന്നില്ല
മുഖ്യമന്ത്രി മറുപടി പറയണം
[2/14, 11:20 AM] Biju Gopinath: ചെന്നിത്തല
പി.ജയരാജനെയും ടി വി രാജേഷിനെയും പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കണം
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച പ്രതികളെ എന്തു കൊണ്ട് അറസ്റ്റു ചെയ്യുന്നില്ല
മുഖ്യമന്ത്രി മറുപടി പറയണം
[2/14, 11:23 AM] Biju Gopinath: ശശി തരൂർ അന്വേഷണം നടക്കുന്ന കേസ്
ഇപ്പോഴും നടക്കുന്ന കേസ്
അരിയിൽ ഷുക്കുറി റ്റേത് ആൾക്കൂട്ട കൊലപാതകം
[2/14, 11:25 AM] Biju Gopinath: സർവ്വേകളെ പൂർണമായി വിശ്വസിക്കുന്ന ആളല്ല
കേരളത്തിന്റെ പൊതു മനസ് യു.ഡി.എഫിനൊപ്പം
Conclusion: