ETV Bharat / state

കിളിമാനൂരില്‍ പേപ്പട്ടി കടിച്ച് അഞ്ച് പേർക്ക് പരിക്ക് - kilimanoor news

വീടിന് മുന്നിൽ സന്ധ്യാ ദീപം തെളിയിക്കുന്നതിനിടയിലാണ് വൃദ്ധയെ പേപ്പട്ടി കടിച്ചത്.

പേപ്പട്ടി
author img

By

Published : Nov 16, 2019, 11:38 PM IST

തിരുവനന്തപുരം: കിളിമാനൂരില്‍ പേപ്പട്ടി കടിച്ച് ഒരു സ്‌ത്രീ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. ചൂട്ടയിൽ സ്വദേശികളായ സരസ്വതി അമ്മ (65), ഉണ്ണി (30), നീലാംബരൻ (76), വിഷ്ണു (30), തുളസീധരൻ (62) എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. വീടിന് മുന്നിൽ സന്ധ്യാ ദീപം തെളിയിക്കുന്നതിനിടയിലാണ് സരസ്വതി അമ്മയെ പേപ്പട്ടി കടിച്ചത്. മുഖത്തിനും കൈയ്യിലും മുറിവേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Intro:കിളിമാനൂർ ചൂട്ടയിൽ പേപ്പട്ടി കടിച്ച് 5 പേർക്ക് പരിക്ക്
ഒരു സ്ത്രീ ഉൾപ്പെടെ 5 പേർക്കാണ് പരിക്കേറ്റത്. ചൂട്ടയിൽ ബിന്ദു ഭവനിൽ സരസ്വതി അമ്മ (65), മലയാമഠം അശ്വതി ഭവനിൽ ഉണ്ണി (30), ചൂട്ടയിൽ പ്രണവം വീട്ടിൽ നീലാംബരൻ (76), പുല്ലയിൽ ഉദയകുന്നം വിഷ്ണു (30), പൊരുന്തമൺ തുഷാരത്തിൽ തുളസീധരൻ (62) എന്നിവർക്കാണ് കടിയേറ്റത്.വീടിന് മുന്നിൽ സന്ധ്യാ ദീപം തെളിക്കുന്നതിനിടയിലാണ് സരസ്വതി അമ്മയെ പേപ്പട്ടി കടിച്ചത്.മുഖത്തിനും കൈയ്യിലും മുറിവേറ്റു.ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.Body:NConclusion:N
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.