തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പിഎസ്‌സി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 22 ആം ദിവസത്തിലേക്കും സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 11ആം ദിവസത്തിലേക്കും കടന്നു. സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്ന ആവശ്യത്തിലാണ് ഉദ്യോഗാർഥികൾ. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.
പിഎസ്‌സി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു - psc strike
അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.
പിഎസ്‌സി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പിഎസ്‌സി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 22 ആം ദിവസത്തിലേക്കും സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 11ആം ദിവസത്തിലേക്കും കടന്നു. സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്ന ആവശ്യത്തിലാണ് ഉദ്യോഗാർഥികൾ. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.
Last Updated : Feb 16, 2021, 2:30 PM IST