ETV Bharat / state

മാർച്ച് മാസത്തെ പി.എസ്.സി പരീക്ഷ തീയതികളിൽ മാറ്റം - പി.എസ്.സി പരീക്ഷാ തിയതികളിൽ മാറ്റം

നടപടി വിദ്യാലയങ്ങൾ പൂർണതോതിൽ പ്രവർത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തില്‍

PSC Exam Dates Change  പി.എസ്.സി പരീക്ഷാ തിയതികളിൽ മാറ്റം  മാർച്ച് മാസത്തെ പി.എസ്.സി പരീക്ഷാ തിയതി
മാർച്ച് മാസത്തെ പി.എസ്.സി പരീക്ഷാ തിയതികളിൽ മാറ്റം
author img

By

Published : Feb 10, 2022, 10:06 PM IST

തിരുവനന്തപുരം : മാർച്ച് മാസത്തെ പി.എസ്.സി പരീക്ഷ തീയതികളിൽ മാറ്റം. വിദ്യാലയങ്ങൾ പൂർണതോതില്‍ പ്രവർത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തിലാണ് നടപടി. 2022 മാർച്ച് രണ്ടിലെ മൈക്രോബയോളജിസ്റ്റ് പരീക്ഷ മാർച്ച് 27 ലേക്കും മാർച്ച് മൂന്നിലെ വർക്ക് അസിസ്റ്റന്റ് പരീക്ഷ ആറിലേക്കും മാർച്ച് നാലിലെ ലാബ് അസിസ്റ്റന്റ് പരീക്ഷ 12 ലേക്കും മാർച്ച് എട്ടിലെ അഗ്രികൾച്ചറൽ ഓഫിസർ പരീക്ഷ 6 ലേക്കും മാറ്റി.

Also Read: സ്വപ്‌നക്കെതിരെ സര്‍ക്കാര്‍ ; സ്‌പേസ് പാര്‍ക്കില്‍ നിന്ന് ലഭിച്ച ശമ്പളം തിരിച്ചുപിടിക്കാന്‍ നീക്കം

മാർച്ച് ഒമ്പതിലെ സോഷ്യൽ വർക്കർ പരീക്ഷ 23 ന് നടക്കും. മാർച്ച് 10 ലെ ഓപ്പറേറ്റർ പരീക്ഷ 25 ലേക്കും മാർച്ച് 11 ലെ ടെക്നീഷ്യൻ ഗ്രേഡ് 2 പരീക്ഷ 24 ലേക്കും മാർച്ച് 14 ലെ എച്ച്.എസ്.ടി. മാത്തമാറ്റിക്സ് പരീക്ഷ 25 ലേക്കും മാറ്റി.

മാർച്ച് 18 ലെ ഫയർമാൻ ട്രെയിനി മുഖ്യ പരീക്ഷ 13 ലേക്കും 19 ലെ എച്ച്.എസ്.ടി. സോഷ്യൽ സയൻസ് 27 ലേക്കും മാർച്ച് 22 ലെ കമ്പ്യൂട്ടർ അസിസ്റ്റന്റ് മുഖ്യ പരീക്ഷ 26 ലേക്കും മാറ്റിയിട്ടുണ്ട്. വിശദവിവരങ്ങളടങ്ങിയ പരിഷ്കരിച്ച പരീക്ഷ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.