തിരുവനന്തപുരം: പി.എസ്.സിയുടെ പരീക്ഷാ നടത്തിപ്പിൽ ആശങ്കയറിയിച്ച് റാങ്ക് ഹോൾഡർമാർ. അതേസമയം റിക്രൂട്ട്മെന്‍റ് നടപടികൾ സുതാര്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. ക്രമക്കേട് കണ്ടെത്തിയ റാങ്ക് പട്ടികയിലെ മുഴുവൻ ഉദ്യോഗാർഥികളുടെയും വിവരങ്ങൾ പരിശോധിച്ച് കുറ്റക്കാരെ പുറത്താക്കണം. റാങ്ക് ലിസ്റ്റ് റദ്ദാക്കുന്നത് നിരപരാധികളായ ഉദ്യോഗാർഥികളോടുള്ള അനീതിയാണെന്നും ഇവർ പറഞ്ഞു.
പരീക്ഷാക്രമക്കേട്; ആശങ്കയുമായി ഉദ്യോഗാര്‍ഥികള്‍ - പരീക്ഷാ
റാങ്ക് ലിസ്റ്റ് റദ്ദാക്കുന്നത് നിരപരാധികളായ ഉദ്യോഗാർഥികളോടുള്ള അനീതി
റാങ്ക് ഹോൾഡർമാർ
തിരുവനന്തപുരം: പി.എസ്.സിയുടെ പരീക്ഷാ നടത്തിപ്പിൽ ആശങ്കയറിയിച്ച് റാങ്ക് ഹോൾഡർമാർ. അതേസമയം റിക്രൂട്ട്മെന്‍റ് നടപടികൾ സുതാര്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. ക്രമക്കേട് കണ്ടെത്തിയ റാങ്ക് പട്ടികയിലെ മുഴുവൻ ഉദ്യോഗാർഥികളുടെയും വിവരങ്ങൾ പരിശോധിച്ച് കുറ്റക്കാരെ പുറത്താക്കണം. റാങ്ക് ലിസ്റ്റ് റദ്ദാക്കുന്നത് നിരപരാധികളായ ഉദ്യോഗാർഥികളോടുള്ള അനീതിയാണെന്നും ഇവർ പറഞ്ഞു.
Intro:പി എസ് സി യുടെ പരീക്ഷാ നടത്തിപ്പിൽ ആശങ്ക അറിയിച്ച് റാങ്ക് ഹോൾഡർമാർ. അതേസമയം
റിക്രൂട്ട്മെൻറ് നടപടികൾ സുതാര്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. ക്രമക്കേട് കണ്ടെത്തിയ റാങ്ക് പട്ടികയിലെ മുഴുവൻ ഉദ്യോഗാർത്ഥികളുടെയും വിവരങ്ങൾ പരിശോധിച്ച് കുറ്റക്കാരെ പുറത്താക്കണം. റാങ്ക് ലിസ്റ്റ് റദ്ദാക്കുന്നത് നിരപരാധികളായ ഉദ്യോഗാർത്ഥികളോടുള്ള അനീതിയാണെന്നും ഇവർ പറഞ്ഞു.
Byte അഭിജിത് (t shirt ഇട്ടത്)
Clerk Rank holders Ideal Association
Body:പി എസ് സിയുടെ രാഷ്ട്രീയവത്ക്കരണം ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ തടസ്സമാകുന്നു. നിഷ്പക്ഷമായി ഉദ്യോഗാർത്ഥികളുടെ പ്രശ്‌നങ്ങൾ കേൾക്കാൻ പി എസ് സി തയ്യാറാകണമെന്നും റാങ്ക് ഹോൾഡർമാർ ആവശ്യപ്പെട്ടു.
Byte അശ്വിൻ (check shirt)
Clerk Rank holders Ideal Association
Conclusion:നിയമനങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണ്. നിലവിലെ സാഹചര്യം എല്ലാത്തരത്തിലും ആശങ്ക പരത്തുന്നു. വർഷങ്ങൾ ചെലവിട്ട് സർക്കാർ ജോലിക്കായി പരിശീലനം നടത്തുന്ന യുവാക്കളുടെ ആശങ്ക അകറ്റാൻ സർക്കാർ തയ്യാറാകണമെന്നും റാങ്ക് ഹോൾഡർമാർ ആവശ്യപ്പെട്ടു.
etv bharat
thiruvananthapuram.