തിരുവനന്തപുരം: മുന്നാക്ക സംവരണ വിഷയത്തിൽ പി.എസ്.സി തീരുമാനം ഇന്ന്. സർക്കാർ സർവീസിൽ സംവരണം എപ്പോൾ മുതൽ നടപ്പാക്കണമെന്നതിൽ തീരുമാനമെടുക്കും. ഇനി വിജ്ഞാപനം ഇറങ്ങുന്ന തസ്‌തികകളിലോണോ, തയാറാക്കാനിരിക്കുന്ന പുതിയ റാങ്ക് പട്ടികളിൽ സംവരണം നടപ്പാക്കണമോ എന്ന കാര്യങ്ങളാണ് പി.എസ്.സി പരിഗണിക്കുന്നത്. കഴിഞ്ഞ 23നാണ് മുന്നാക്കക്കാരിലെ പിന്നാക്കാകാർക്ക് സർക്കാർ ജോലികൾക്ക് 10 ശതമാനം സംവരണം നൽകാൻ നിർദേശിച്ച് സർക്കാർ വിജ്ഞാപനം ഇറങ്ങിയത്.
മുന്നാക്ക സംവരണം; പി.എസ്.സി തീരുമാനം ഇന്ന് - തിരുവനന്തപുരം
ഇനി വിജ്ഞാപനം ഇറങ്ങുന്ന തസ്‌തികകളിലോണോ, തയാറാക്കാനിരിക്കുന്ന പുതിയ റാങ്ക് പട്ടികളിൽ സംവരണം നടപ്പാക്കണമോ എന്ന കാര്യങ്ങളാണ് പി.എസ്.സി പരിഗണിക്കുന്നത്.
മുന്നാക്ക സംവരണം; പി.എസ്.സി തീരുമാനം ഇന്ന്