തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു. സമരക്കാരുമായി ചർച്ച നടത്താൻ മന്ത്രി എ.കെ ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ഇന്ന് തന്നെ ചർച്ച നടക്കുമെന്നാണ് സൂചന. നേരത്തെ ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനം ആയിരുന്നില്ല. ഈ സാഹചര്യത്തിലാണ് മന്ത്രിതല ചർച്ചയ്ക്ക് സർക്കാർ തീരുമാനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും എന്നതിനാൽ അതിനു മുമ്പ് സമരം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമം.
പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം; മുഖ്യമന്ത്രി ഇടപെടുന്നു - A K Balan appointed
ഉദ്യോർഗാർഥികളുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി മന്ത്രി എ.കെ ബാലനെ ചുമതലപ്പെടുത്തി
പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം; ഇടപെടൽ നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു. സമരക്കാരുമായി ചർച്ച നടത്താൻ മന്ത്രി എ.കെ ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ഇന്ന് തന്നെ ചർച്ച നടക്കുമെന്നാണ് സൂചന. നേരത്തെ ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനം ആയിരുന്നില്ല. ഈ സാഹചര്യത്തിലാണ് മന്ത്രിതല ചർച്ചയ്ക്ക് സർക്കാർ തീരുമാനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും എന്നതിനാൽ അതിനു മുമ്പ് സമരം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമം.
Last Updated : Feb 26, 2021, 1:10 PM IST