തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഡിആർഐക്കെതിരെ പ്രകാശ് തമ്പി കോടതിയിൽ. അന്വേഷണ സംഘം മർദ്ദിച്ചാണ് തന്‍റെ മൊഴി രേഖപ്പെടുത്തിയതെന്ന് പ്രകാശ് തമ്പി. ബന്ധുവിനെതിരെ മൊഴി നൽകാൻ ഡിആർഐ ഉദ്യോഗസ്ഥർ മർദ്ദിച്ചു. മൊഴി പിൻവലിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രകാശ് തമ്പി കോടതിയിൽ അപേക്ഷ നൽകി. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയിലാണ് പ്രകാശ് തമ്പി അപേക്ഷ നൽകിയത്.
സ്വർണക്കടത്ത് കേസ്: ഡിആർഐക്കെതിരെ പ്രകാശ് തമ്പി - prakash thambi
ബന്ധുവിനെതിരെ മൊഴി നൽകാൻ ഡിആർഐ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് പ്രകാശ് തമ്പി ആരോപിച്ചു.
![സ്വർണക്കടത്ത് കേസ്: ഡിആർഐക്കെതിരെ പ്രകാശ് തമ്പി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3539974-thumbnail-3x2-prakash-thambi.jpg?imwidth=3840)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഡിആർഐക്കെതിരെ പ്രകാശ് തമ്പി കോടതിയിൽ. അന്വേഷണ സംഘം മർദ്ദിച്ചാണ് തന്‍റെ മൊഴി രേഖപ്പെടുത്തിയതെന്ന് പ്രകാശ് തമ്പി. ബന്ധുവിനെതിരെ മൊഴി നൽകാൻ ഡിആർഐ ഉദ്യോഗസ്ഥർ മർദ്ദിച്ചു. മൊഴി പിൻവലിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രകാശ് തമ്പി കോടതിയിൽ അപേക്ഷ നൽകി. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയിലാണ് പ്രകാശ് തമ്പി അപേക്ഷ നൽകിയത്.
[6/12, 12:25 PM] Adarsh - Kochi: തിരുവനതപുരം സ്വർണക്കടത്തു കേസ്
DRI ക്കെതിരെ പ്രകാശ് തമ്പി കോടതിയിൽ
തന്റെ മൊഴി DRI മർദിച്ചു രേഖപ്പെടുത്തിയതെന്ന് പ്രകാശ് തമ്പി
[6/12, 12:25 PM] Adarsh - Kochi: പ്രകാശ് തമ്പിയുടെ പരാതി കോടതി രേഖപ്പെടുത്തി
[6/12, 12:25 PM] Adarsh - Kochi: ബന്ധുവിനെതിരെ മൊഴി നൽകാൻ DRI ഉദ്യോഗസ്ഥർ മർദിച്ചു
മൊഴി പിൻവലിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകി
[6/12, 12:25 PM] Adarsh - Kochi: എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയിലാണ് അപേക്ഷ നൽകിയത്
Conclusion: