തിരുവനന്തപുരം: യുട്യൂബർ വിജയ് പി നായരെ കൈയേറ്റം ചെയ്‌ത കേസിൽ ഭാഗ്യലക്ഷ്‌മിയെയും കൂട്ടരെയും അറസ്റ്റു ചെയ്യാൻ നടപടി തുടങ്ങിയതായി പൊലീസ്. അതേസമയം കഴിഞ്ഞ ദിവസം മുതൽ ഭാഗ്യലക്ഷ്മിയുടെയും മറ്റു പ്രതികളായ ദിയ സന, ശ്രീലക്ഷ്‌മി അറയ്ക്കൽ എന്നിവരുടെ മൊബൈൽ ഓഫാണെന്ന് പൊലീസ് പറഞ്ഞു. ഇവർ എവിടെയാണെന്ന് കണ്ടെത്താൻ ശ്രമം തുടരുകയാണ്. കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് പൊലീസ് അറസ്റ്റിനുള്ള ശ്രമം തുടങ്ങിയത്.
യൂട്യൂബറെ കൈയേറ്റം ചെയ്‌ത കേസ്; അറസ്റ്റിനൊരുങ്ങി പൊലീസ് - police trying to arrest bhagyalekshmi in vijay p nair case
കേസിലെ പ്രതികളായ ഭാഗ്യലക്ഷ്‌മി അടക്കമുള്ള മൂന്ന് പേരുടെയും മൊബൈൽ ഫോൺ ഓഫാണെന്ന് പൊലീസ് പറഞ്ഞു.
യുട്യൂബറെ കൈയ്യേറ്റം ചെയ്‌ത കേസ്; അറസ്റ്റ് നടപടിയുമായി പൊലീസ്
തിരുവനന്തപുരം: യുട്യൂബർ വിജയ് പി നായരെ കൈയേറ്റം ചെയ്‌ത കേസിൽ ഭാഗ്യലക്ഷ്‌മിയെയും കൂട്ടരെയും അറസ്റ്റു ചെയ്യാൻ നടപടി തുടങ്ങിയതായി പൊലീസ്. അതേസമയം കഴിഞ്ഞ ദിവസം മുതൽ ഭാഗ്യലക്ഷ്മിയുടെയും മറ്റു പ്രതികളായ ദിയ സന, ശ്രീലക്ഷ്‌മി അറയ്ക്കൽ എന്നിവരുടെ മൊബൈൽ ഓഫാണെന്ന് പൊലീസ് പറഞ്ഞു. ഇവർ എവിടെയാണെന്ന് കണ്ടെത്താൻ ശ്രമം തുടരുകയാണ്. കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് പൊലീസ് അറസ്റ്റിനുള്ള ശ്രമം തുടങ്ങിയത്.
Last Updated : Oct 10, 2020, 12:40 PM IST