ETV Bharat / state

കൊവിഡ് നിയന്ത്രണം : തിരുവനന്തപുരത്ത് പരിശോധന ശക്തമാക്കി പൊലീസ് - അസിസ്റ്റൻ്റ് കമ്മീഷണർ കൻ്റോൺമെൻ്റ്

അനാവശ്യ യാത്രക്കാരെ പിഴയടപ്പിച്ചും വാഹനം പിടിച്ചെടുത്തുമാണ് ചൊവ്വാഴ്‌ച രാവിലെ മുതൽ പരിശോധന കർശനമാക്കിയത്. തിരിച്ചറിയൽ കാർഡും സത്യവാങ്മൂലവും കരുതാത്തവര്‍ പിഴയടക്കേണ്ടി വന്നു.

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ  തലസ്ഥാനത്ത് പരിശോധന ശക്തം  പരിശോധന കർശനമാക്കി  അവശ്യ യാത്രക്കാർ  പൊലീസ് വ്യക്തമാക്കി  അസിസ്റ്റൻ്റ് കമ്മീഷണർ കൻ്റോൺമെൻ്റ്  Police tightened patrolling due to covid spread
നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ തലസ്ഥാനത്ത് പരിശോധന ശക്തമാക്കി പൊലീസ്
author img

By

Published : May 4, 2021, 5:08 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ തലസ്ഥാനത്ത് പരിശോധന ശക്തമാക്കി പൊലീസ്. നഗരത്തിലെ പ്രധാന റോഡുകളെല്ലാം പൊലീസ് നിയന്ത്രണത്തിലായി. അനാവശ്യ യാത്രക്കാരെ പിഴയടപ്പിച്ചും വാഹനം പിടിച്ചെടുത്തുമാണ് ചൊവ്വാഴ്‌ച രാവിലെ മുതൽ പരിശോധന കടുപ്പിച്ചത്. തിരിച്ചറിയൽ കാർഡും സത്യവാങ്മൂലവും കരുതാത്തവരും പിഴയടക്കേണ്ടി വന്നു.

നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ തലസ്ഥാനത്ത് പരിശോധന ശക്തമാക്കി പൊലീസ്

Read more: സംസ്ഥാനത്ത് മെയ് നാല് മുതൽ ഒൻപത് വരെ കർശന നിയന്ത്രണം

പരിശോധന കർശനമാക്കിയതോടെ യാത്രക്കാരും പൊലീസും തമ്മിൽ തർക്കങ്ങളും ഉണ്ടാകുന്നുണ്ട്. അതേസമയം വിട്ടുവീഴ്‌ചക്ക് തയ്യാറല്ലെന്നും അവശ്യ യാത്രക്കാർ മാത്രം പുറത്തിറങ്ങുന്ന സാഹചര്യത്തിലേക്ക് സ്ഥിതിഗതികൾ എത്തിക്കുന്ന നിലയിൽ പരിശോധന തുടരുമെന്നും പൊലീസ് വ്യക്തമാക്കി.

Read more: സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.