ETV Bharat / state

ജാഗ്രതൈ ; രാത്രികാല സ്ഥിരം പരിശോധനയുമായി പൊലീസ് - ബൈക്ക് പട്രോള്‍

രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ പ്രധാന റോഡുകള്‍, ഇടറോഡുകള്‍, എ.ടി.എം കൗണ്ടറുകള്‍ എന്നിവിടങ്ങളില്‍ പട്രോളിങ്

night patrolling  police  law and order  police tighten night patrolling to maintain law and order and to prevent crime  രാത്രികാല പട്രോളിങ്  അനില്‍കാന്ത് എസ്.പി  ബീറ്റ് പട്രോള്‍  ബൈക്ക് പട്രോള്‍  കണ്‍ട്രോള്‍ റൂം
ജാഗ്രതൈ! രാത്രികാല സ്ഥിരം പരിശോധനയുമായി പൊലീസ്
author img

By

Published : Sep 21, 2021, 8:21 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് രാത്രികാല പരിശോധന കര്‍ശനമാക്കാന്‍ പൊലീസ് മേധാവി അനില്‍കാന്ത് എസ്.പിമാര്‍ക്ക് നിര്‍ദേശം നല്‍കി. ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമാണിത്.

രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ പ്രധാന റോഡുകള്‍, ഇടറോഡുകള്‍, എ.ടി.എം കൗണ്ടറുകള്‍ എന്നിവിടങ്ങളില്‍ പട്രോളിങ് കര്‍ശനമാക്കും. ഇതിനായി ബീറ്റ് പട്രോള്‍, ബൈക്ക് പട്രോള്‍ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

Also Read: ബെംഗളൂരുവിൽ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം ; രണ്ട് പേർ കൊല്ലപ്പെട്ടു

ഹൈവേ പട്രോള്‍ വാഹനങ്ങളും കണ്‍ട്രോള്‍ റൂം വാഹനങ്ങളും ഇതിനായി ഉപയോഗിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ സബ് ഇന്‍സ്‌പെക്‌ടര്‍മാരും രാത്രികാല പട്രോളിങ്ങിന് ഉണ്ടാകും. പട്രോളിങ് പരിശോധിക്കാന്‍ സി.ഐമാര്‍ക്കും ഡി.വൈ.എസ്‌പിമാര്‍ക്കും പൊലീസ് മേധാവി നിര്‍ദേശം നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.