തിരുവനന്തപുരം: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സംസ്ഥാന അതിർത്തിയായ പാറശാലയിൽ പൊലീസിന്‍റെ നേതൃത്വത്തിൽ വാഹന പരിശോധന. റെയിൽവെ സ്റ്റേഷൻ, ഇഞ്ചിവിള തുടങ്ങിയ പ്രദേശങ്ങളിലാണ് പരിശോധന നടത്തുന്നത്. അതിർത്തി കടന്നുവരുന്ന വാഹനങ്ങളിലെ യാത്രക്കാരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. അത്യാവശ്യ കാര്യത്തിനല്ലാതെ അതിർത്തി കടക്കുന്നവരെ തിരിച്ചയക്കുകയും ചെയ്യുന്നുണ്ട്. റൂറൽ എസ്‌പിയുടെ നേതൃത്വത്തിൽ റെയിൽവെ സ്റ്റേഷനിലും പരിശോധന നടത്തുന്നുണ്ട്. അതേസമയം മെഡിക്കൽ സംഘത്തിന്‍റെ സഹായമില്ലാത്തതെ പരിശോധനകൾ പൂർണമാക്കാൻ കഴിയുന്നില്ലെന്ന ആരോപണവും ഉയർന്നുവരുന്നുണ്ട്.
നിരീക്ഷണം ശക്തമാക്കി പാറശാലയില്‍ വാഹന പരിശോധന - covid fear
കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ഓരോ യാത്രാക്കാരനെയും പരിശോധിക്കും