ETV Bharat / state

രാജമല അപകടത്തില്‍ ധനസഹായവുമായി പ്രധാനമന്ത്രി - ന്യൂഡല്‍ഹി

പരിക്കേറ്റവർക്ക് 50000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

Pained by loss of lives due to landslide in Rajamalai  Idukki : PM  രാജമല  പ്രധാനമന്ത്രി  അനുശോചനം  ധനസഹായം  ന്യൂഡല്‍ഹി  നരേന്ദ്രമോദി
രാജമല അപകടത്തില്‍ ധനസഹായവുമായി പ്രധാനമന്ത്രി
author img

By

Published : Aug 7, 2020, 5:21 PM IST

Updated : Aug 7, 2020, 5:33 PM IST

ന്യൂഡല്‍ഹി: ഇടുക്കി രാജമല അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ അടിയന്തര ധനസഹായം. പരിക്കേറ്റവർക്ക് 50000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. മണ്ണിടിച്ചിലില്‍ ആളുകള്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റവർ അതിവേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ദേശീയ ദുരന്തനിവാരണ സേനയും ജില്ലാ ഭരണകൂടവും അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

  • Pained by loss of lives due to landslide in Rajamalai, Idukki. In this hour of grief, my thoughts are with the bereaved families. May the injured recover quickly. NDRF & the administration are working on the ground, providing assistance to the affected: PM Narendra Modi. #Kerala pic.twitter.com/8d6os9zCIW

    — ANI (@ANI) August 7, 2020 " class="align-text-top noRightClick twitterSection" data=" ">

രാജമലയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നവരെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രശംസിച്ചു. എന്‍.ഡി.ആര്‍.എഫ്, പൊലീസ്, ഫയര്‍ ഫോഴ്സ്, ഫോറസ്റ്റ്, റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റ്, പ്രദേശവാസികള്‍ എന്നിവരെയാണ് പ്രശംസിച്ചത്.

  • Hon'ble Governor Shri Arif Mohammed Khan said: "I am deeply grieved at the loss of lives due to landslide at Pettimudi in Rajamala,#Idukki ."My heartfelt condolence to kin of the deceased. Prayers for recovery of the injured &safety of those missing":PRO,KeralaRajBhavan #Idukki pic.twitter.com/d5G3NxzXNl

    — Kerala Governor (@KeralaGovernor) August 7, 2020 " class="align-text-top noRightClick twitterSection" data=" ">

Last Updated : Aug 7, 2020, 5:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.