ETV Bharat / state

ലോക കേരള സഭാ ബഹിഷ്‌കരണം; പ്രതിപക്ഷം നിലപാട് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി സ്‌പീക്കര്‍ - പി.ശ്രീരാമകൃഷ്‌ണൻ

ജനുവരി ഒന്ന് മുതൽ മൂന്ന് വരെ നടക്കുന്ന ലോക കേരള സഭയിൽ 48 രാജ്യങ്ങളിൽ നിന്നുള്ള 178 പ്രതിനിധികൾ പങ്കെടുക്കും.

speaker p sreeramakrishnan  p sreeramakrishnan  loka kerala sabha  പി.ശ്രീരാമകൃഷ്‌ണൻ  ലോക കേരള സഭ
പി.ശ്രീരാമകൃഷ്‌ണൻ
author img

By

Published : Dec 28, 2019, 7:43 PM IST

തിരുവനന്തപുരം: ലോക കേരള സഭ ബഹിഷ്‌കരിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പ്രതിപക്ഷം പിന്തിരിയുമെന്നാണ് പ്രതീക്ഷക്കുന്നതെന്ന് സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ. ജനുവരി ഒന്ന് മുതൽ മൂന്ന് വരെ നടക്കുന്ന ലോക കേരള സഭയിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് അഭ്യർഥിച്ചിട്ടുണ്ട്. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ വീട്ടിലെത്തി ലോക കേരള സഭയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും സ്‌പീക്കർ പറഞ്ഞു. 48 രാജ്യങ്ങളിൽ നിന്നുള്ള 178 പ്രതിനിധികൾ ലോക കേരള സഭയിൽ പങ്കെടുക്കും.

Intro:ജനുവരി ഒന്നു മുതൽ 3 വരെ നടക്കുന്ന ലോക കേരള സഭയിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവിനോടഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ വീട്ടിലെത്തി ലോക കേരള സഭയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ബഹിഷ്കരണ തീരുമാനം പ്രതിപക്ഷം മാറ്റുമെന്നാണ് പ്രതീക്ഷയെന്നും സ്പീക്കർ പറഞ്ഞു.
48 രാജ്യങ്ങളിൽ നിന്നുള്ള 178 പ്രതിനിധികൾ ലോക കേരള സഭയിൽ പങ്കെടുക്കുമെന്ന് സ്പീക്കർ പറഞ്ഞു

Body:ജനുവരി ഒന്നു മുതൽ 3 വരെ നടക്കുന്ന ലോക കേരള സഭയിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവിനോടഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ വീട്ടിലെത്തി ലോക കേരള സഭയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ബഹിഷ്കരണ തീരുമാനം പ്രതിപക്ഷം മാറ്റുമെന്നാണ് പ്രതീക്ഷയെന്നും സ്പീക്കർ പറഞ്ഞു.
48 രാജ്യങ്ങളിൽ നിന്നുള്ള 178 പ്രതിനിധികൾ ലോക കേരള സഭയിൽ പങ്കെടുക്കുമെന്ന് സ്പീക്കർ പറഞ്ഞു

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.