ETV Bharat / state

ഓണം ടൂറിസം വാരാഘോഷങ്ങള്‍ക്ക് നാളെ തുടക്കം - kerala

നാളെ മുതല്‍ തലസ്ഥാനത്തെ 28 വേദികളില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി വിവിധയിനം കലാപരിപാടികള്‍ നടക്കുന്നതാണ്.

തലസ്‌ഥാന നഗരിയില്‍ ഓണം ടൂറിസം വാരാഘോഷങ്ങള്‍ക്ക് നാളെ തുടക്കം
author img

By

Published : Sep 9, 2019, 5:54 PM IST

Updated : Sep 9, 2019, 7:15 PM IST

തിരുവനന്തപുരം: ഔദ്യോഗിക ഓണാഘോഷങ്ങള്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ തലസ്ഥാനം ഉത്സവ ലഹരിയിലേക്ക്. ഓണം ടൂറിസം വാരാഘോഷങ്ങള്‍ക്ക് നാളെ തുടക്കം കുറിക്കുന്നതിനു മുന്നോടിയായി കനക്കുന്നില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ പതാകയുയര്‍ത്തി. 20 ലേറെ വേദികളില്‍ നാളെ മുതല്‍ ഒരാഴ്ച ആഘോഷം പൊടിപൊടിക്കും. ഓണാഘോഷങ്ങളുടെ പ്രധാനവേദിയായ കനകക്കുന്നില്‍ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

ഓണം ടൂറിസം വാരാഘോഷങ്ങള്‍ക്ക് നാളെ തുടക്കം

നാളെ വൈകിട്ട് ആറിന് കനകക്കുന്ന് നിശാഗന്ധിയില്‍ ഓണം ടൂറിസം വാരാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നാളെ മുതല്‍ തലസ്ഥാനത്തെ 28 വേദികളില്‍ ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികള്‍ നടക്കും.

Intro:ഔദ്യോഗിക ഓണാഘോഷങ്ങള്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ തലസ്ഥാനം ഉത്സവ ലഹരിയിലേക്ക്. ഓണം ടൂറിസം വാരാഘോഷങ്ങള്‍ക്ക് നാളെ തുടക്കം കുറിക്കുന്നതിനു മുന്നോടിയായി കനക്കുന്നില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ പതാകയുയര്‍ത്തി. 20 ലേറെ വേദികളില്‍ നാളെ മുതല്‍ ഒരാഴ്ച ആഘോഷം പെടിപൊടിക്കും.

ഹോള്‍ഡ്(കുറച്ചു കുട്ടികള്‍ ഒരുമിച്ച് പാടുന്നു)

തലസ്ഥാനം ഓണ ലഹരിയിലേക്ക് കടന്നു. ഒരാഴ്ച നീളുന്ന ഓണം ടൂറിസം വാരാഘോഷങ്ങള്‍ നാളെ ആരംഭിക്കാനിരിക്കേ തലസ്ഥാന നഗരം ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി. ആഘോഷം ഔദ്യോഗികമായി നാളെ ആരംഭിക്കാനിരിക്കേ കനകക്കുന്നിലേക്ക് ജനം ഇന്നേ എത്തി തുടങ്ങി.

ബൈറ്റ്( മൂന്ന്്് പെണ്‍കുട്ടികളുടെ ബൈറ്റുണ്ട്്് അടുപ്പിച്ച്്് നല്‍കണം.)

നാളെ വൈകിട്ട്്് 6ന്്്്്് കനകക്കുന്ന്്് നിശാഗന്ധിയില്‍ ഓണം ടൂറിസം വാരാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കനക്കുന്നില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ പതാകയുയര്‍ത്തി.

ഹോള്‍ഡ്്് (കടകംപള്ളി പതാകയുയര്‍ത്തുന്നു)

നാളെ മുതല്‍ തലസ്ഥാനത്തെ 28 വേദികളില്‍ ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികള്‍ നടക്കും

ഹോള്‍ഡ്്്( പെണ്‍കുട്ടികള്‍ പാട്ടുപാടുന്നതിന്റെ അവസാന ഭാഗം)

ഇടിവി ഭാരത്്

തിരുവനന്തപുരം

Body:ഔദ്യോഗിക ഓണാഘോഷങ്ങള്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ തലസ്ഥാനം ഉത്സവ ലഹരിയിലേക്ക്. ഓണം ടൂറിസം വാരാഘോഷങ്ങള്‍ക്ക് നാളെ തുടക്കം കുറിക്കുന്നതിനു മുന്നോടിയായി കനക്കുന്നില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ പതാകയുയര്‍ത്തി. 20 ലേറെ വേദികളില്‍ നാളെ മുതല്‍ ഒരാഴ്ച ആഘോഷം പെടിപൊടിക്കും.

ഹോള്‍ഡ്(കുറച്ചു കുട്ടികള്‍ ഒരുമിച്ച് പാടുന്നു)

തലസ്ഥാനം ഓണ ലഹരിയിലേക്ക് കടന്നു. ഒരാഴ്ച നീളുന്ന ഓണം ടൂറിസം വാരാഘോഷങ്ങള്‍ നാളെ ആരംഭിക്കാനിരിക്കേ തലസ്ഥാന നഗരം ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി. ആഘോഷം ഔദ്യോഗികമായി നാളെ ആരംഭിക്കാനിരിക്കേ കനകക്കുന്നിലേക്ക് ജനം ഇന്നേ എത്തി തുടങ്ങി.

ബൈറ്റ്( മൂന്ന്്് പെണ്‍കുട്ടികളുടെ ബൈറ്റുണ്ട്്് അടുപ്പിച്ച്്് നല്‍കണം.)

നാളെ വൈകിട്ട്്് 6ന്്്്്് കനകക്കുന്ന്്് നിശാഗന്ധിയില്‍ ഓണം ടൂറിസം വാരാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കനക്കുന്നില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ പതാകയുയര്‍ത്തി.

ഹോള്‍ഡ്്് (കടകംപള്ളി പതാകയുയര്‍ത്തുന്നു)

നാളെ മുതല്‍ തലസ്ഥാനത്തെ 28 വേദികളില്‍ ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികള്‍ നടക്കും

ഹോള്‍ഡ്്്( പെണ്‍കുട്ടികള്‍ പാട്ടുപാടുന്നതിന്റെ അവസാന ഭാഗം)

ഇടിവി ഭാരത്്

തിരുവനന്തപുരം

Conclusion:
Last Updated : Sep 9, 2019, 7:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.