ETV Bharat / state

സംസ്ഥാനത്ത് ഓണം അവധി സെപ്റ്റംബര്‍ 2 മുതല്‍

author img

By

Published : Aug 20, 2022, 12:26 PM IST

Updated : Aug 20, 2022, 12:59 PM IST

സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഇന്ന് പ്രവൃത്തി ദിനം. സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് സെപ്‌തംബര്‍ രണ്ട് മുതല്‍ ഓണാവധി.

സംസ്ഥാനത്ത് ഓണം അവധി പ്രഖ്യാപിച്ചു  സെപ്‌തംബര്‍ 2 മുതല്‍ 12 വരെ ഓണം അവധി  Onam holidays announced in kerala  Onam holidays  kerala news udates  Thiruvathapuram news  thiruvathapuram news updatyes  latest news in Thiruvathapuram  സ്‌കൂളുകള്‍ക്ക് സെപ്‌തംബര്‍ രണ്ട് മുതല്‍ ഓണാവധി  വൊക്കേഷണൽ ഹയർ സെക്കൻഡറി  ഹയർസെക്കൻഡറി  സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് സെപ്‌തംബര്‍ രണ്ട് മുതല്‍ ഓണാവധി
സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് സെപ്‌തംബര്‍ രണ്ട് മുതല്‍ ഓണാവധി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഓണാവധി സെപ്റ്റംബര്‍ 2 മുതല്‍ 12 വരെ. അതേസമയം ഇന്ന് ക്ലാസുകളുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ മുടങ്ങിയ പാഠ ഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ക്കുന്നതിനാണ് ഇന്ന് (ഓഗസ്റ്റ് 20) ക്ലാസ് നടത്തുന്നത്.

ഓഗസ്റ്റ് 24ന് പരീക്ഷ ആരംഭിക്കും. ഈ സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ തീർക്കാൻ ശനിയാഴ്‌ച അധ്യയന ദിവസമാക്കിയത്. പരീക്ഷക്ക് ശേഷം ഓണാഘോഷത്തോടെ സെപ്‌തംബര്‍ രണ്ടിന് സ്‌കൂള്‍ അടക്കും. ജൂണിൽ നടന്ന ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു.

www.keralaresults.nic.in എന്ന വെബ്സൈറ്റിൽ പരീക്ഷാഫലം ലഭ്യമാണ്. പുനർ മൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്ക്കുമായി ഈ മാസം 23 വരെ അപേക്ഷിക്കാം.

also read: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തി ദിനം

Last Updated : Aug 20, 2022, 12:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.