തിരുവനന്തപുരം: വിശ്വാസികളായിട്ടുള്ളവർ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് ഒ. രാജഗോപാൽ എം.എൽ.എ. വിശ്വാസം സംരക്ഷിക്കുമെന്ന് പറയുന്ന കോൺഗ്രസ് അതിനായി ഒന്നും ചെയ്തിട്ടില്ല. എ.കെ.ജിയുടെ കാലം മുതൽ പരസ്യമായി വിശ്വാസ ലംഘനമാണ് കമ്യൂണിസ്‌റ്റുകാരും ചെയ്യുന്നത്. അതുകൊണ്ട് തന്നെ ജനങ്ങൾ ബിജെപിക്ക് ഒപ്പം നിൽക്കുമെന്നും വിജയ പ്രതീക്ഷയുണ്ടെന്നും രാജഗോപാൽ അഭിപ്രായപ്പെട്ടു. എന്നാൽ മഴ പോളിങ്ങിനെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും ഒ.രാജഗോപാൽ കുട്ടിച്ചേര്‍ത്തു.
വിശ്വാസികൾ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് ഒ.രാജഗോപാൽ - ഒ.രാജഗോപാൽ വാർത്തകൾ
മഴ പോളിങ്ങിനെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്ന് ഒ.രാജഗോപാൽ
തിരുവനന്തപുരം: വിശ്വാസികളായിട്ടുള്ളവർ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് ഒ. രാജഗോപാൽ എം.എൽ.എ. വിശ്വാസം സംരക്ഷിക്കുമെന്ന് പറയുന്ന കോൺഗ്രസ് അതിനായി ഒന്നും ചെയ്തിട്ടില്ല. എ.കെ.ജിയുടെ കാലം മുതൽ പരസ്യമായി വിശ്വാസ ലംഘനമാണ് കമ്യൂണിസ്‌റ്റുകാരും ചെയ്യുന്നത്. അതുകൊണ്ട് തന്നെ ജനങ്ങൾ ബിജെപിക്ക് ഒപ്പം നിൽക്കുമെന്നും വിജയ പ്രതീക്ഷയുണ്ടെന്നും രാജഗോപാൽ അഭിപ്രായപ്പെട്ടു. എന്നാൽ മഴ പോളിങ്ങിനെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും ഒ.രാജഗോപാൽ കുട്ടിച്ചേര്‍ത്തു.
ബൈറ്റ്
Body:...
Conclusion: