ETV Bharat / state

പൗരത്വ നിയമം നടപ്പാക്കിയാല്‍ ആർക്കും പൗരത്വം നഷ്‌ടപ്പെടില്ല: പി.സി ജോർജ് - പൗരത്വം നഷ്‌ടപ്പെടുക

ഇടത്‌-വലത് മുന്നണികൾ സമരം നടത്തി മുസ്ലീങ്ങളെ ഭീതിയിലാഴ്ത്തുകയാണെന്നും പി.സി ജോർജ് എംഎല്‍എ

p c george assembly  p c george about caa  പൗരത്വ നിയമം പി.സി ജോർജ്  പൗരത്വം നഷ്‌ടപ്പെടുക  ഇടത്‌-വലത് മുന്നണികൾട
ജോർജ്
author img

By

Published : Feb 3, 2020, 5:16 PM IST

തിരുവനന്തപുരം: പൗരത്വ നിയമം നടപ്പാക്കിയാല്‍ ആർക്കും പൗരത്വം നഷ്‌ടപ്പെടില്ലെന്ന വാദവുമായി പി.സി ജോർജ് എംഎൽഎ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കി. എന്നിട്ടും ഇടത്‌-വലത് മുന്നണികൾ സമരം നടത്തി മുസ്ലീങ്ങളെ ഭീതിയിലാഴ്ത്തുകയാണെന്നും പി.സി ജോർജ് നിയമസഭയിൽ പറഞ്ഞു.

അതേസമയം സർക്കാരിന്‍റെ കയ്യിൽ അഞ്ച് പൈസയില്ലെന്നും ഒരു കാരണവശാലും സർക്കാർ ജീവനക്കാർക്ക് ശമ്പള വർധനവ് നടപ്പാക്കരുതെന്നും പി.സി ജോർജ് പറഞ്ഞു. ചെയ്‌ത കാര്യങ്ങൾ പ്രസംഗിച്ചതല്ലാതെ സർക്കാരിന്‍റെ നയപ്രഖ്യാപനത്തിൽ ഒന്നുമില്ലെന്നും നിയമസഭയിൽ പി.സി ജോർജ് ആരോപിച്ചു.

Intro:ചെയ്ത കാര്യങ്ങൾ പ്രസംഗിച്ചതല്ലാതെ സർക്കാരിന്റെ നയപ്രഖ്യാപനത്തിലൊന്നുമില്ലെന്ന് പി.സി.ജോർജ് .പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമ സഭ പ്രമേയം പാസ്സാക്കി.എന്നിട്ടും ഇടതു വലതു മുന്നണികൾ സമരം നടത്തി മുസ്ലീങ്ങളെ ഭീതിയിലാഴ്ത്തുകയാണെന്നും പി.സി ജോർജ് പറഞ്ഞു. സർക്കാരിന്റെ കൈയ്യിൽ അഞ്ച് പൈസയില്ല. ഒരു കാരണവശാലും സർക്കാർ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് നടപ്പാക്കരുതെന്നും പി സി ജോർജ് നിയമസഭയിൽ പറഞ്ഞു.

ബൈറ്റ്
3:47Body:.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.