ETV Bharat / state

കോഴിക്കോട് പക്ഷിപ്പനി; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി - health minister k k shyalaja

കാലാവസ്ഥ മാറ്റത്തിന്‍റെ ഭാഗമായാണ് വീണ്ടും രോഗം ഉണ്ടായത്. കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു

കോഴിക്കോട് പക്ഷിപ്പനി  ആരോഗ്യമന്ത്രി കെ.കെ ശൈലജ  വെറ്ററിനറി വകുപ്പ് കോഴിക്കോട്  bird flue  health minister k k shyalaja  veterinary department
കോഴിക്കോട് പക്ഷിപ്പനി; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
author img

By

Published : Mar 7, 2020, 12:56 PM IST

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ രണ്ടിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കാലാവസ്ഥ മാറ്റത്തിന്‍റെ ഭാഗമായാണ് വീണ്ടും രോഗം ഉണ്ടായത്. കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചിട്ടുണ്ട്.

കോഴിക്കോട് പക്ഷിപ്പനി; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

വെറ്ററിനറി വകുപ്പിനെ കൂടി യോജിപ്പിച്ചു കൊണ്ട് നടപടികൾ ഏകോപിപ്പിക്കും. ആരോഗ്യവകുപ്പിന്‍റെ ഒരു സംഘം രോഗബാധിത പ്രദേശങ്ങളില്‍ എത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.