ETV Bharat / state

തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്‌തവ വിരുദ്ധമെന്ന് ഡിജിപി - ഡിജിപി

സിഎഎക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് താന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ

dgp loknath behra  dgp  ഡിജിപി  ലോക്‌നാഥ് ബെഹ്റ
തനിക്കെതിരെയുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്ന് ഡിജിപി
author img

By

Published : Jan 13, 2020, 6:55 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കേസെടുക്കാന്‍ താന്‍ നിര്‍ദ്ദേശിച്ചെന്ന തരത്തില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ വാസ്‌തവ വിരുദ്ധമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇത്തരത്തില്‍ യാതൊരു നിര്‍ദേശവും പുറപ്പെടുവിച്ചിട്ടില്ല. മറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഡിജിപി അറിയിച്ചു.

Intro:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കേസെടുക്കാന്‍ താന്‍ നിര്‍ദ്ദേശിച്ചെന്ന തരത്തില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. ഇത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടില്ല. മറിച്ചുള്ള മാദ്ധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നും ഡി.ജി.പി അറിയിച്ചു.
Body:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കേസെടുക്കാന്‍ താന്‍ നിര്‍ദ്ദേശിച്ചെന്ന തരത്തില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. ഇത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടില്ല. മറിച്ചുള്ള മാദ്ധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നും ഡി.ജി.പി അറിയിച്ചു.
Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.