ETV Bharat / state

നിശാഗന്ധിയില്‍ നൃത്തോത്സവത്തിന് തുടക്കം; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

author img

By

Published : Jan 21, 2020, 4:50 AM IST

Updated : Jan 21, 2020, 6:05 AM IST

പ്രമുഖ ഭരതനാട്യം നർത്തകനും പത്മഭൂഷൻ ജേതാവുമായ പ്രൊഫ. സി.വി ചന്ദ്രശേഖറിന് നിശാഗന്ധി പുരസ്‌കാരം നൽകി ആദരിച്ചു

നിശാഗന്ധി നൃത്തോത്സവം  പ്രൊഫ. സി.വി ചന്ദ്രശേഖര്‍  കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയം  Nishagandhi Dance Festival  Kanakakkunnu Nishagandhi Auditorium
നിശാഗന്ധി നൃത്തോത്സവത്തിന് തുടക്കമായി

തിരുവനന്തപുരം: ഒരാഴ്‌ച നീണ്ട് നിൽക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തുടക്കമായി. സപ്‌ത ദീപങ്ങളിൽ തിരി തെളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നൃത്തോത്സവം 2020-ന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആസ്വാദകരെ പുതിയ അനുഭൂതികളിലേക്ക് ഉയർത്തുന്ന നിശാഗന്ധി നൃത്തോത്സവം ലോക കലാ സാംസ്‌കാരിക, വിനോദ സഞ്ചാര ഭൂപടത്തിൽ ഇതിനോടകം ഇടം പിടിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

നിശാഗന്ധിയില്‍ നൃത്തോത്സവത്തിന് തുടക്കമായി

പ്രമുഖ ഭരതനാട്യം നർത്തകനും പത്മഭൂഷൻ ജേതാവുമായ പ്രൊഫ. സി വി ചന്ദ്രശേഖറിന് നിശാഗന്ധി പുരസ്‌കാരം നൽകി ആദരിച്ചു. ഒന്നര ലക്ഷം രൂപയും പ്രശസ്ഥി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ നടക്കുന്ന നൃത്തോത്സവത്തിൽ പ്രശസ്ഥരായ നിരവധി കലാകാരന്മാർ പങ്കെടുക്കും. പരിപാടി 26-ന് സമാപിക്കും.

Intro:ഹോൾഡ്

ചിലങ്കയണിഞ്ഞ് നിശാഗന്ധി . ഒരാഴ്ച നീണ്ടു നിൽക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വർണാഭമായ തുടക്കം. സപ്ത ദീപങ്ങളിൽ തിരി തെളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നൃത്തോത്സവം 2020 ന്റെ ഉത്ഘാടനം വ്വഹിച്ചു.

ഹോൾഡ്.

ആസ്വാദകരെ പുതിയ അനുഭൂതികളിലേയ്ക്ക് ഉയർത്തുന്ന നിശാഗന്ധി നൃത്തോത്സവം ലോക കലാ സാംസ്കാരിക, വിനോദ നഞ്ചാര ഭൂപടത്തിൽ ഇതിനകം ഇടം പിടിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ബൈറ്റ്.

പ്രമുഖ ഭരതനാട്യം നർത്തകനും പത്മഭൂഷൻ പുരസ്കാര ജേതാവുമായ പ്രൊഫ. സി.വി ചന്ദ്രശേഖരറിന് നിശാഗന്ധി പുരസ്കാരം നൽകി ആദരിച്ചു. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ഭരതമുനിയുമാ വെങ്കല ശില്പവുമടങ്ങുന്നതാണ് പുരസ്കാരം .

ഹോൾഡ്.

ടുറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന നൃത്തോത്സവത്തിൽ പ്രശസ്തരായ നിരവധി കലാകാരന്മാർ പങ്കെടുക്കും. 26നാണ് സമാപനം.

ഇ ടി വി ഭാ ര ത്
തിരുവനന്തപുരം

Body:.

Conclusion:
Last Updated : Jan 21, 2020, 6:05 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.