തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച നെയ്യാറ്റിൻകരയിൽ സ്ഥിതി നിയന്ത്രണ വിധേയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയുടെ കുടുംബാംഗങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. പത്താം കല്ല് സ്വദേശിയുടെ കുടുംബാംഗങ്ങളുടെ പരിശോധന ഫലം ഇന്ന് വരുമെന്നും മന്ത്രി പറഞ്ഞു. പരിശോധന ഫലങ്ങളിൽ ഉണ്ടായ വൈരുധ്യത്തിൽ ആശങ്ക ഇല്ലെന്നും മന്ത്രി പറഞ്ഞു.
നെയ്യാറ്റിൻകരയിൽ സ്ഥിതി നിയന്ത്രണ വിധേയമെന്ന് കടകംപള്ളി
തമിഴ്‌നാട് സ്വദേശിയുടെ കുടുംബാംഗങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. പത്താം കല്ല് സ്വദേശിയുടെ കുടുംബാംഗങ്ങളുടെ പരിശോധന ഫലം ഇന്ന് വരുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
കടകംപള്ളി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച നെയ്യാറ്റിൻകരയിൽ സ്ഥിതി നിയന്ത്രണ വിധേയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയുടെ കുടുംബാംഗങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. പത്താം കല്ല് സ്വദേശിയുടെ കുടുംബാംഗങ്ങളുടെ പരിശോധന ഫലം ഇന്ന് വരുമെന്നും മന്ത്രി പറഞ്ഞു. പരിശോധന ഫലങ്ങളിൽ ഉണ്ടായ വൈരുധ്യത്തിൽ ആശങ്ക ഇല്ലെന്നും മന്ത്രി പറഞ്ഞു.
Last Updated : May 1, 2020, 12:05 PM IST