- സില്‍വര്‍ലൈന്‍ : പിന്തുണ തേടി മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് മുതല്മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
- കെ.പി.സി.സി രാഷ്‌ട്രീയ കാര്യ സമിതി ഇന്ന് ; സില്‍വര്‍ ലൈനില്‍ തുടര്‍സമരം ചര്ച്ചകെ.പി.സി.സി രാഷ്‌ട്രീയ കാര്യ സമിതി ഇന്ന്
- നടിയെ ആക്രമിച്ച കേസ് : തുടരന്വേഷണത്തിനായി വിചാരണ നിര്‍ത്തണമെന്ന ആവശ്യം കോടതി ഇന്ന് പരിഗണിക്കുംനടിയെ ആക്രമിച്ച കേസ് ഇന്ന് വിചാരണ കോടതിയില്‍
- കോഴിക്കോട് ഇരട്ട സ്‌ഫോടനം : പ്രതി തടിയന്‍റവിട നസീറിന്‍റെ അപ്പീലില്‍ വാദം ഇന്ന്തടിയന്റവിട നസീറിന്‍റെ അപ്പീലില്‍ വാദം ഇന്ന്
- കേരള പൊലീസിന് ഹെലികോപ്‌റ്റര്‍ : ചിപ്‌സണ്‍ ഏവിയേഷനുമായി അന്തിമ ചര്‍ച്ച ഇന്ന്ചിപ്സണ് ഏവിയേഷനുമായി അന്തിമ ചര്‍ച്ച ഇന്ന്
- ബിനോയ് കോടിയേരിക്കെതിരായ കേസ് : ബിഹാര്‍ യുവതിയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കുംയുവതിയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
- ഷുഹൈബ് വധം : സി.ബി.ഐയ്‌ക്ക് വിടണമെന്ന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുംഹര്ജി സുപ്രീം കോടതി ഇന്ന് പരിഗണിയ്‌ക്കും
- ബ്‌ളാക്ക്ബെറി ഫോണുകളുടെ എല്ലാ സേവനങ്ങളും കമ്പനി ഇന്ന് അവസാനിപ്പിക്കുംഎല്ലാ സേവനങ്ങളും കമ്പനി ഇന്ന് അവസാനിപ്പിക്കും
- ഐ.എസ്.എല്‍ ഫുട്‌ബോള്‍ : ബെംഗളൂരു - ഈസ്റ്റ് ബംഗാള്‍ മത്സരം ഇന്ന് രാത്രി 7:30 ന്ബെംഗളൂരു - ഈസ്റ്റ് ബംഗാള്‍ മത്സരം ഇന്ന് രാത്രി
- ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഇന്ന് ഉച്ചയ്‌ക്ക് 1:30 ന്രണ്ടാം ടെസ്റ്റ് ഇന്ന് ഉച്ചയ്‌ക്ക്
NEWS TODAY : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - world news
ഇന്നത്തെ വാർത്തകൾ ഒറ്റനോട്ടത്തിൽ...
![NEWS TODAY : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഇന്നത്തെ വാർത്തകൾ ഒറ്റനോട്ടത്തിൽ. NEWS TODAY കേരള വാര്‍ത്ത ഇന്ത്യ വാര്‍ത്ത ലോക വാര്‍ത്ത kerala news india news world news Etv bharat news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14088255-674-14088255-1641259271968.jpg?imwidth=3840)
NEWS TODAY : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍