- വ്യവസായികളുടെ പരാതികള്‍ പരിഹരിക്കുന്നതിന് മന്ത്രി പി രാജീവിന്‍റെ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി ഇന്ന്.'മീറ്റ് ദ മിനിസ്റ്റര്‍' ഇന്ന്.
- കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
- ദുബൈയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ന് മുതല്‍.ദുബൈ വിമാന സര്‍വീസ് ഇന്ന് മുതല്‍.
- പ്രതികൂല കാലാവസ്ഥയായതിനാല്‍ ഇന്ന് അറബിക്കടലില്‍ മീന്‍പിടിക്കാന്‍ പോകുന്നതിന് നിയന്ത്രണം.മീന്‍പിടിക്കാന്‍ പോകുന്നതിന് നിയന്ത്രണം.
- മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം കുറഞ്ഞയിടങ്ങളില്‍ എട്ട് മുതല്‍ 12 വരെയുള്ള ക്ളാസുകള്‍ ഇന്ന് മുതല്‍.എട്ട് മുതല്‍ 12 വരെയുള്ള ക്ളാസുകള്‍ ആരംഭിക്കും.
- മുതിര്‍ന്ന പൗരന്മാര്‍ക്ക് മരുന്നുകള്‍ വാതില്‍പ്പടിയിലെത്തിക്കുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ പദ്ധതി രജിസ്ട്രേഷന്‍ ഇന്ന് വരെ.കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ പദ്ധതി രജിസ്ട്രേഷന്‍ ഇന്ന് വരെ
- മാലി ദ്വീപിലേക്ക് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇന്ന് മുതല്‍ പ്രവേശിക്കാം.മാലിദ്വീപില്‍ പ്രവേശിക്കാം.
- ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിലെ വിവിധ കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് വരെ.ഇഗ്നോ അപേക്ഷ ഇന്ന് വരെ.
- ഗര്‍ഭിണികള്‍ക്ക് ഇന്ന് മുതല്‍ വാക്സിന്‍ വിതരണം ചെയ്യുമെന്ന് മുംബൈ ബി.എം.സി കോര്‍പറേഷന്‍.മുംബൈയില്‍ ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ ഇന്നുമുതല്‍.
- ഇന്ന് ലോക യുവജന നൈപുണ്യ ദിനംഇന്ന് ലോക യുവജന നൈപുണ്യ ദിനം
ഇന്നത്തെ പ്രധാന വാർത്തകൾ - etv bharat news
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ പ്രധാന വാർത്തകൾ