- ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍.ബി.ജെ.പി യോഗം ഇന്ന്
- രവി പൂജാരിയെ ഇന്നും ചോദ്യം ചെയ്യും.രവി പൂജാരിയെ ചോദ്യം ചെയ്യും.
- ഡല്‍ഹിയില്‍ സമരത്തിനിടെ മരിച്ച കര്‍ഷകര്‍ക്ക് ഇന്ന് ആദരാഞ്ജലി അര്‍പ്പിക്കും.കര്‍ഷകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും.
- സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ഇന്ന് മഴയ്ക്ക് സാധ്യത
- വിമാനത്താവളത്തില്‍ ഇന്നുമുതല്‍ ആഭ്യന്തര യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന.ആഭ്യന്തര യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന.
- കൊവിഡ് കാലത്ത് മാനസികാരോഗ്യം വര്‍ധിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സാങ്കേതിക സര്‍വകലാശാലയുടെ വെബിനാര്‍.സാങ്കേതിക സര്‍വകലാശാലയുടെ വെബിനാര്‍ ഇന്ന്.
- ഇംഗ്ളണ്ട്-ന്യൂസിലാന്‍ഡ് ഒന്നാം ടെസ്റ്റ് ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന്.ഇംഗ്ളണ്ട്-ന്യൂസിലാന്‍ഡ് ടെസ്റ്റ് ഉച്ചകഴിഞ്ഞ്
- ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ഇന്ത്യ ഇന്ന് പരിശീനം തുടങ്ങും.ഇന്ത്യ പരിശീനം തുടങ്ങും.
- ഇംഗ്ളണ്ട്- റുമാനിയ മത്സരം ഇന്ന് രാത്രി 9.30 ന്.ഇംഗ്ളണ്ട്- റുമാനിയ മത്സരം ഇന്ന്
- ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് മത്സരം ഇന്ന് ഉച്ചയ്ക്ക് 2.30 ന്.ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ഉച്ചയ്ക്ക്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - India news
ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍...
![ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ News today News today ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍... കേരള വാര്‍ത്ത ഇന്ത്യന്‍ വാര്‍ത്ത Kerala news India news Sports today](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12032697-374-12032697-1622939384404.jpg?imwidth=3840)
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍