- കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്നെത്തുമെന്ന് സൂചനകേരളത്തില് കാലവര്‍ഷം ഇന്നെത്തും.
- കൊച്ചിയിലെത്തിച്ച രവി പൂജാരിയെ ഇന്ന് ബ്യൂട്ടി പാര്‍ലറിലെത്തിച്ച് തെളിവെടുക്കുംരവി പൂജാരിയെ തെളിവെടുപ്പിന് എത്തിക്കും.
- വിവാദങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ നിലപാടു വ്യക്തമാക്കാന്‍ കെ സുരേന്ദ്രന്‍റെ വാർത്താസമ്മേളനം ഇന്ന്കെ സുരേന്ദ്രന്‍റെ വാർത്താസമ്മേളനം ഇന്ന്
- തിരുവനന്തപുരത്ത് ഇന്ന് ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതതിരുവനന്തപുരത്ത് മഴയ്ക്ക് സാധ്യത.
- പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ ഇന്ന് ഫോണിലൂടെ പരാതി അറിയിക്കാംമന്ത്രി മുഹമ്മദ് റിയാസിനെ പരാതി അറിയിക്കാം.
- സി.ബി.എസ്.സി പരീക്ഷ സംബന്ധിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കുംസി.ബി.എസ്.സി ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍.
- പ്ളസ്-ടു പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്പ്ളസ്-ടു പരീക്ഷ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍.
- ഓക്സിജന്‍ വിലവര്‍ധനവിനെതിരായ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്ഓക്സിജന് ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍.
- ഇംഗ്ളണ്ട് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന്‍റെ രണ്ടാം ദിനം ഇന്ന്ഇംഗ്ളണ്ട്-ന്യൂസിലാന്‍ഡ് രണ്ടാം ദിനം ഇന്ന്.
- ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഇന്ന് ഖത്തറിനെതിരെഇന്ത്യ ഇന്ന് ഖത്തറിനെതിരേ.
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - കേരള വാര്‍ത്ത
ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍...
![ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ News today ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ News today ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍... kerala news india news കേരള വാര്‍ത്ത ഇന്ത്യന്‍ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11996064-thumbnail-3x2-nws.jpg?imwidth=3840)
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍