- എൽ.ഡി.എഫ് യോഗം ഇന്ന്. ജോസ് കെ മാണിയുടെ മുന്നണിപ്രവേശനം ചർച്ചയാകും
- ബിഹാർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രകടനപത്രിക ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പുറത്തിറക്കും.
- എം ശിവശങ്കർ എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
- ഡൽഹി കലാപം; ഉമർ ഖാലിദിന്‍റെ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും
- ബംഗാളിൽ ദുർഗ പൂജാ ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിർവഹിക്കും
- ഗിന്നസ് ലോക റെക്കോഡ് കുറിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഫൗണ്ടെയിൻ (ജലധാരായന്ത്രം) ഇന്ന് ദുബായിൽ ഉദ്ഘാടനം ചെയ്യും.
- ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ്, സൺ റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം
- രാജമൌലിയുടെ അടുത്ത ചിത്രം ആർ.ആർ.ആറിന്‍റെ ടീസർ ഇന്ന് റിലീസ് ആകും
- ഐഐറ്റി കാൺപൂരിൽ 53ാമത് ബിരുദദാനസമ്മേളനം ഇന്ന് നടക്കും
- വന്ദേഭാരത് മിഷന്‍റെ ഭാഗമായി ഇന്ന് മസ്കറ്റിൽ നിന്നും തിരുവനന്തപുരത്തേക്ക് വിമാനം സർവീസ് നടത്തും
ഇന്നത്തെ പ്രധാന വാർത്തകൾ - today's news
ഇന്നത്തെ പ്രധാന വാർത്തകൾ

Last Updated : Oct 22, 2020, 6:52 AM IST