- പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിരുമായി കൂടിക്കാഴ്ച നടത്തും. കൊവിഡ് വ്യാപനം ചര്‍ച്ച ചെയ്യാനായി മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ്, ഡൽഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് ചർച്ച.
- കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാ ജീവനക്കാരും ജോലിയ്ക്ക് എത്തണം. വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്കുള്ള 14 ദിവസത്തെ ക്വാറന്‍റൈൻ എഴ് ആയി ചുരുക്കി. ഹോട്ടലുകളിലും റെസ്റ്റോറുന്‍റുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാം.
- സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം രാവിലെ 10ന് തുടങ്ങും
- മന്ത്രി കെടി ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന്ന് മുന്നിൽ യുവമോർച്ചയുടെ 24 മണിക്കൂർ രാപ്പകൽ സമരം.
- ഐപിഎല്ലില്‍ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ് പോരാട്ടം. രാത്രി 7.30ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
- പാർലമെന്‍റിന്‍റെ 2020 മൺസൂൺ സെഷൻ ഇന്ന് അവസാനിക്കും.
- കാർഷിക പരിഷ്കരണ ബിൽ; പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്. രാജ്യസഭയ്ക്ക് ഒപ്പം ലോകസഭയും ബഹിഷ്‌ക്കരിച്ച് പ്രതിഷേധിക്കുന്ന വിഷയം ചർച്ച ചെയ്യും
- കാർഷിക ബില്ലുകൾക്കെതിരെ കേരള കോൺഗ്രസ് എം ധർണ. എല്ലാ ജില്ലകളിലേയും ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കലാണ് ധർണ.
- ഡൽഹി സർക്കാരിന്‍റെ നോട്ടീസിനെതിരെ ഫേസ്ബുക്ക് നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ഡൽഹി സർക്കാര്‍ ഹാജരാകണമെന്ന നോട്ടീസ് റദ്ദാക്കണമെന്നാണ് ആവശ്യം.
- ആപ്പിളിന്‍റെ ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇന്ന് ആരംഭിക്കും.
ഇന്നത്തെ പ്രധാന വാർത്തകൾ - hot news
ഇന്നത്തെ പ്രധാന വാർത്തകൾ