- സംസ്ഥാന നിയമസഭ സമ്മേളനം ഇന്ന് മുതല്‍
- പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജി 7 ഉച്ചകോടിയില്‍ സംസാരിക്കും
- അഗ്‌നിപഥ് പദ്ധതിക്കെതിരായ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്
- അയോഗ്യത നീക്കത്തിനെതിരെ വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
- കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
- അട്ടപ്പാടി മധു വധക്കേസ്: പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച വിവരം സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും
- മഴയ്‌ക്ക് സാധ്യതയുണ്ടെങ്കിലും കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല
- യുവനടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും
- ഇംഗ്ലണ്ട് - ന്യൂസിലന്‍ഡ് മൂന്നാം ടെസ്‌റ്റിലെ അഞ്ചാം ദിന മത്സരം ഇന്ന്
- ഇന്ത്യ - ശ്രീലങ്ക വനിത ട്വന്‍റി 20 ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - etv bharat latest news
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍