ETV Bharat / state

ഒളിക്യാമറ വിവാദം; ടിക്കാറാം മീണ വിശദീകരണം തേടി

ഒളിക്യാമറ വിവാദത്തില്‍ വിശദീകരണം തേടിയുണ്ടെന്ന് ടിക്കാറാം മീണ. ആദിത്യനാഥ് നടത്തിയത് ചട്ടലംഘനമെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ടിക്കറാം മീണ
author img

By

Published : Apr 6, 2019, 4:23 PM IST

കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന്‍റെ വിവാദ വീഡിയോയില്‍ റിപ്പോര്‍ട്ട് ഉടന്‍ ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കറാം മീണ. സംഭവത്തില്‍ ഡി ജി പി, ജില്ലാ കളക്ടർ എന്നിവരോട് വിശദീകരണം തേടിയിട്ടുണ്ട്.

മുസ്ലിം ലീഗിനെതിരെ യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശം പെരുമാറ്റചട്ട ലംഘനമാണെന്നും എന്നാല്‍ ആരും തന്നെ ഇതില്‍ പരാതി നല്‍കിയിട്ടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.
എഴ് ലക്ഷം ഫ്ളക്സ് ബോർഡുകൾ സംസ്ഥാനത്ത് നീക്കം ചെയ്തു. രേഖകളില്ലാത്ത14 കോടി രൂപയും സ്വർണവും പിടിച്ചെടുത്തു.
2,61,46,853 വോട്ടര്‍മാരാണ് ഇത്തവണ വോട്ടര്‍പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഇതില്‍ 3, 67,000 പേര് പുതിയതായി വോട്ടര്‍പട്ടികയില്‍ ചേര്‍ന്നവരും 2230 പേര് നൂറ് വയസ് കഴിഞ്ഞവരുമാണെന്ന് ടിക്കറാം മീണ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ കന്നിവോട്ടര്‍മാരുള്ളത് മലപ്പുറം ജില്ലയിലാണ്. കോഴിക്കോട് ജില്ലയാണ് കന്നിവോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാമത്. പ്രവാസി വോട്ടുകളുടെ എണ്ണത്തിലും മലപ്പുറമാണ് മുന്നില്‍. 73000 വിദേശ മലയാളികളാണ് വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അപേക്ഷിച്ച് ഭിന്നലിംഗക്കാരുടെ എണ്ണം 117ല്‍ നിന്ന് 173 ആയി ഉയര്‍ന്നിട്ടുണ്ട്.

Intro:Body:

4/6, 11:39 AM] Biju Gopinath: ടിക്കാറാം മീന്ന മാധ്യമങ്ങള കാണുന്നു.

2, 61, 46,853  വോട്ടർമാർ പുതിയ വോട്ടർ പട്ടികയിൽ

മൂന്നാം ലിംഗക്കാർ 117 ൽ നിന്ന് 173 ആയി

73000 വിദേശ മലയാളികൾ പുതിയ വോട്ടർമാർ

പുതിയ വോട്ടർമാർ

 3, 67,000

ഏറ്റവും കൂടുതൽ കന്നി വോട്ടർമാർ മലപ്പുറം

രണ്ടാം സ്ഥാനം കോഴിക്കോടിന്

ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാർ മലപ്പുറത്ത്

ഭിന്നശേഷി ക്കാർ 1,25, 189

2 23O വോട്ടർമാർ 100 വയസ് കഴിഞ്ഞ വർ

[4/6, 11:46 AM] Biju Gopinath: ഏപ്രിൽ 23ന് പൊതു അവധി

വോട്ടെണ്ണൽ രാവിലെ 8ന് തുടങ്ങും

7 ലക്ഷം ഫ്ളക്സ് ബോർഡുകൾ നീക്കി

14 കോടി പണം, സ്വർണം എന്നിവ രേഖകളില്ലാത്തതിന്റെ പേരിൽ പിടിച്ചു.

15000 രൂപ വരെ കൈവശം വയ്ക്കാം

[4/6, 11:54 AM] Biju Gopinath: എം.കെ.രാഘവന്റെ കാര്യത്തിൽ റിപ്പോർട്ട് ഉടനടി വേണമെന്നാവശ്യം പ്പെട്ടിട്ടുണ്ട്‌

ഡി ജി പി, ജില്ലാ കളക്ടർ എന്നിവരോട് വിശദീകരണം തേടി.

ലീഗിനെതിരെ യോഗി ആദിത്യനാഥ് നടത്തിയ പരാമർശം പെരുമാറ്റ ചട്ട ലംഘനം

ഇത്തരം പരാമർശങ്ങൾ ആരും നടത്തരുത്.

ഇത് കേരളത്തിലല്ല ഉണ്ടായത്, ഇവിടെ ഇതുവരെ പരാതി ലഭിച്ചിട്ടില്ല.

ടിക്കാറാം മീണ

[4/6, 12:00 PM] Biju Gopinath: മോറെട്ടോറിയം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കൂടുതൽ വിശദീകരണം തേടിയെന്ന് ടിക്കാനം മീണ

[4/6, 12:03 PM] Biju Gopinath: ഇതുവരെ സ്വീകരിച്ചത് 243 പത്രികകൾ

[4/6, 12:05 PM] Biju Gopinath: എം.കെ.രാഘവന് ക്രിമിനൽ കേസ് നൽകാം

ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഇന്നുണ്ടാകും

[4/6, 12:07 PM] Biju Gopinath: െ

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.