ETV Bharat / state

പിഎസ്‌സിയില്‍ പുതിയ എട്ട് അംഗങ്ങള്‍ - മന്ത്രിസഭായോഗം

ഡോ. എസ് ശ്രീകുമാര്‍, എസ്.വിജയകുമാരന്‍നായര്‍, എസ് എ സെയ്ഫ്, വി ടി കെ അബ്ദുള്‍സമദ്, ഡോ.സി കെ ഷാജിബ്, ഡോ. സ്റ്റാനി തോമസ്, ഡോ.മിനി സക്കറിയാസ്, ബോണി കുര്യാക്കോസ് എന്നിവരാണ് പുതിയ അംഗങ്ങള്‍.

new eight members in psc members  PSC  Eight members  Chief minister  Pinarayi vijayan  പി എസ്‌ സി യില്‍ പുതിയ 8 അംഗങ്ങള്‍  8 അംഗങ്ങള്‍  പിഎസ്‌സി  മന്ത്രിസഭായോഗം  മുഖ്യമന്ത്രി പിണറായി വിജയന്‍
പിഎസ്‌സിയില്‍ പുതിയ എട്ട് അംഗങ്ങള്‍
author img

By

Published : Feb 10, 2021, 8:37 PM IST

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷനില്‍ നിലവില്‍ ഒഴിവുള്ള 8 അംഗങ്ങളെ നിയമിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . ഡോ. എസ് ശ്രീകുമാര്‍, എസ്.വിജയകുമാരന്‍നായര്‍, എസ് എ സെയ്ഫ്, വി ടി കെ അബ്ദുള്‍സമദ്, ഡോ.സി കെ ഷാജിബ്, ഡോ. സ്റ്റാനി തോമസ്, ഡോ.മിനി സക്കറിയാസ്, ബോണി കുര്യാക്കോസ് എന്നിവരുടെ പേരുകളാണ് ശുപാർശ ചെയ്യാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഎസ്‌സിയില്‍ പുതിയ 8 അംഗങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.