ETV Bharat / state

'മുല്ലപ്പെരിയാറില്‍ പുതിയ ഡാം', നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ - തമിഴ്‌നാടിന് ജലം

തമിഴ്‌നാടിന് ജലം കേരളത്തിലെ സുരക്ഷ എന്ന നയത്തിൽ മാറ്റമില്ല

new dam in mullaperiyar  governor policy address  മുല്ലപ്പെരിയാറിൽ പുതിയ ഡാം  സർക്കാരിന്‍റെ നയം പ്രഖ്യാപിച്ച് ഗവർണർ  തമിഴ്‌നാടിന് ജലം  kerala latest news
മുല്ലപ്പെരിയാറിൽ പുതിയ ഡാം
author img

By

Published : Feb 18, 2022, 12:34 PM IST

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് സംസ്ഥാനത്തിന്‍റെ നിലപാടെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒന്നേകാൽ നൂറ്റാണ്ട് പഴക്കമുള്ള നിലവിലെ ഡാമിന്‍റെ സ്ഥാനത്ത് പുതിയ ഡാം നിർമിക്കണമെന്ന നിർദേശം കേരളം മുന്നോട്ട് വച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയിൽ ആശങ്കയുള്ളതിനാലാണിത്.

തമിഴ്‌നാടിന് ജലം കേരളത്തിലെ സുരക്ഷ എന്ന നയത്തിൽ മാറ്റമില്ല. തമിഴ്നാടിന് ജലം ഉറപ്പാക്കുന്നതിനൊപ്പം കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ പരിശ്രമവും തുടരും. ജലനിരപ്പ് 136 അടിയിൽ നിർത്തണമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വ്യക്തമാക്കി.

ALSO READ ഹ്മദാബാദ് സ്ഫോടനക്കേസിൽ 38 പേര്‍ക്ക് വധശിക്ഷ; നാല് പേര്‍ മലയാളികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.