ETV Bharat / state

സംസ്ഥാനത്ത് 18 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു - kerala hot spot

17 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ 495 പ്രദേശങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്

തിരുവനന്തപുരം  kerala hot spot  ഹോട്ട് സ്പോട്ട്
സംസ്ഥാനത്ത് 18 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി
author img

By

Published : Jul 27, 2020, 9:08 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 18 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. രോഗ വ്യാപനം വര്‍ധിച്ച 18 പ്രദേശങ്ങളെ കൂടി സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. 17 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ 495 പ്രദേശങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍ പഞ്ചായത്തിലെ വാര്‍ഡ് 3, 4, കരവാരം പഞ്ചായത്തിലെ വാര്‍ഡ് (6), കുറ്റിയാണി പഞ്ചായത്തിലെ വാര്‍ഡ് (15), നെടുവേലി പഞ്ചായത്തിലെ വാര്‍ഡ് (18), ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്തിലെ വാര്‍ഡ് (1, 7, 8), എടവെട്ടി പഞ്ചായത്തിലെ വാര്‍ഡ് (1, 11, 12, 13), വണ്ടന്‍മേട് പഞ്ചായത്തിലെ വാര്‍ഡ് (2, 3), കൊന്നത്തടി പഞ്ചായത്തിലെ വാര്‍ഡ് (1, 18), കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാട് പഞ്ചായത്തിലെ വാര്‍ഡ്(6), ധര്‍മ്മടം പഞ്ചായത്തിലെ വാര്‍ഡ്(15), കൂടാളി പഞ്ചായത്തിലെ വാര്‍ഡ്(15), കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിലെ വാര്‍ഡ്(20), മരുതോങ്കര പഞ്ചായത്തിലെ വാര്‍ഡ് (2), പുതുപ്പാടി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കൊല്ലം ജില്ലയിലെ പട്ടാഴി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും പോരുവഴി പഞ്ചായത്തിലെ വാര്‍ഡ്(14, 17), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര പഞ്ചായത്തിലെ വാര്‍ഡ് (6), തൃശൂര്‍ ജില്ലയിലെ കടുക്കുറ്റി പഞ്ചായത്തിലെ വാര്‍ഡ് (1, 9, 16) എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (വാര്‍ഡ് 3), കരുണാപുരം (1, 2), ചിന്നക്കനാല്‍ (3, 10), അയ്യപ്പന്‍കോവില്‍ (1, 2, 3), ഉപ്പുതുറ (1, 6, 7), ഉടുമ്പന്‍ചോല (2, 3), കോടിക്കുളം (1, 13), ബൈസന്‍വാലി (8), പീരുമേട് (13), സേനാപതി (9), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (16), പള്ളിക്കത്തോട് (7), പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ (8), പ്രമദം (3), തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ (10), കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ (16), കാസര്‍ഗോഡ് ജില്ലയിലെ മൂളിയാര്‍ (1, 14) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.