തിരുവനന്തപുരം : വീടുകളിൽ ടിവി, മൊബൈൽ ഫോൺ എന്നിവയില്ലാത്ത വിദ്യാർഥികൾക്ക് പഠനത്തിന് സൗകര്യമൊരുക്കമെന്ന് മുഖ്യമന്ത്രി പിണമായി വിജയൻ. ഇവർക്കായി അയൽപക്ക പഠന കേന്ദ്രങ്ങൾ ആരംഭിക്കും. ഇവിടങ്ങളിൽ ടി.വി വാങ്ങാനുള്ള ചെലവിന്‍റെ 75 ശതമാനം കെ.എസ്.എഫ്.ഇ വഹിക്കും. 25 ശതമാനം ചെലവും പഠനകേന്ദ്രം ഒരുക്കുന്നതിനുള്ള മറ്റു ചെലവുകൾക്കുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ സ്പോൺസർമാരെയോ കണ്ടെത്തണം. കുടുംബശ്രീ വഴി കുട്ടികൾക്ക് ലാപ്ടോപ്പുകൾ വാങ്ങാനും കെഎസ്എഫ്ഇ സഹായമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈടെക് പദ്ധതിയുടെ ഭാഗമായുള്ള ലാപ്ടോപ്പ്, പ്രൊജക്ടറുകൾ, ടിവികൾ എന്നി സൗകര്യങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിൽ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീടുകളിൽ പഠനസൗകര്യം ഇല്ലാത്ത കുട്ടികൾക്ക് അയൽപക്ക പഠന കേന്ദ്രങ്ങൾ - Pinarayi vijayan
ഇവിടങ്ങളിൽ ടി.വി വാങ്ങാനുള്ള ചെലവിന്‍റെ 75 ശതമാനം കെ.എസ്.എഫ്.ഇ വഹിക്കും. 25 ശതമാനം ചെലവും പഠനകേന്ദ്രം ഒരുക്കുന്നതിനുള്ള മറ്റു ചെലവുകൾക്കുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയൊ സ്പോൺസർമാരെയോ കണ്ടെത്തണം.