ETV Bharat / state

'പൊതുഗതാഗതം' അവതാളത്തിലാകും; 15 വര്‍ഷം പിന്നിട്ട കെഎസ്‌ആര്‍ടിസി വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി നീട്ടി ഗതാഗത വകുപ്പ് - രജിസ്ട്രേഷൻ

ഗതാഗത സെക്രട്ടറി ബിജു പ്രഭാകറാണ് വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി 2024 സെപ്റ്റംബർ 30 വരെ നീട്ടിയുള്ള ഉത്തരവിറക്കിയത്

MVD extended the registration tenure  MVD extended the registration tenure of KSRTC  KSRTC Vehicles  KSRTC Vehicles  registration tenure of KSRTC Vehicles  Motor Vehicle Department  KSRTC Vehicles crossed the limit of 15 years  പൊതുഗതാഗതം അവതാളത്തിലാകും  പൊതുഗതാഗതം  15 വര്‍ഷം പിന്നിട്ട കെഎസ്‌ആര്‍ടിസി  കെഎസ്‌ആര്‍ടിസി വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍  റജിസ്‌ട്രേഷന്‍ കാലാവധി നീട്ടി ഗതാഗത വകുപ്പ്  റജിസ്‌ട്രേഷന്‍ കാലാവധി  ഗതാഗത വകുപ്പ്  ഗതാഗത സെക്രട്ടറി  രജിസ്ട്രേഷൻ  കെഎസ്‌ആര്‍ടിസി
15 വര്‍ഷം പിന്നിട്ട കെഎസ്‌ആര്‍ടിസി വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ കാലാവധി നീട്ടി ഗതാഗത വകുപ്പ്
author img

By

Published : May 3, 2023, 7:26 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ളതും 15 വർഷം കഴിഞ്ഞതുമായ വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി 2024 സെപ്റ്റംബർ 30 വരെ നീട്ടി ഗതാഗതവകുപ്പ് ഉത്തരവിറക്കി. കാലാവധി 2023 മാർച്ച് 31ന് അവസാനിച്ച സാഹചര്യത്തിലാണ് ഒരു വർഷം കൂടി നീട്ടി ഉത്തരവിറക്കിയത്. ഗതാഗത സെക്രട്ടറി ബിജു പ്രഭാകറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

MVD extended the registration tenure  MVD extended the registration tenure of KSRTC  KSRTC Vehicles  KSRTC Vehicles  registration tenure of KSRTC Vehicles  Motor Vehicle Department  KSRTC Vehicles crossed the limit of 15 years  പൊതുഗതാഗതം അവതാളത്തിലാകും  പൊതുഗതാഗതം  15 വര്‍ഷം പിന്നിട്ട കെഎസ്‌ആര്‍ടിസി  കെഎസ്‌ആര്‍ടിസി വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍  റജിസ്‌ട്രേഷന്‍ കാലാവധി നീട്ടി ഗതാഗത വകുപ്പ്  റജിസ്‌ട്രേഷന്‍ കാലാവധി  ഗതാഗത വകുപ്പ്  ഗതാഗത സെക്രട്ടറി  രജിസ്ട്രേഷൻ  കെഎസ്‌ആര്‍ടിസി
ഗതാഗത സെക്രട്ടറിയുടെ ഉത്തരവ്

അതേസമയം കേന്ദ്ര മോട്ടോർ വാഹന ചട്ടപ്രകാരം 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊതുനിരത്തുകളിൽ നിന്നും പിൻവലിക്കുന്നതിലൂടെ നിലവിലുള്ള പൊതുഗതാഗത സംവിധാനത്തിൽ കുറവുണ്ടാകും. ഇത് പൊതുജനങ്ങളുടെ യാത്രയേയും ബാധിക്കും. അതുകൊണ്ടാണ് 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതും പരിവാഹനിൽ രജിസ്ട്രേഷൻ റദ്ദ് ചെയ്‌തിട്ടുള്ളതുമായ കെഎസ്ആർടിസിയുടെ എല്ലാ വാഹനങ്ങളുടെയും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൻ്റെ കാലാവധി 30-09-2024 വരെയോ കേന്ദ്ര സർക്കാർ വാഹന സോഫ്റ്റ്‌വെയറിൽ ഭേദഗതി വരുത്തുന്നത് വരെയോ നിലവിലുള്ള രജിസ്ട്രേഷൻ നമ്പർ നിലനിർത്തി നീട്ടി നൽകുന്നതെന്നും ഗതാഗതവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

മാത്രമല്ല ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ കെഎസ്ആർടിസിയുടെ 15 വർഷം രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ സ്‌റ്റാറ്റസ് പരിവാഹൻ സോഫ്റ്റ്‌വെയറിൽ റദ്ദ് ചെയ്‌തതോടെ 237 ബസുകൾ, ആറ് ടാങ്കർ ട്രക്കുകൾ, 105 വർക്ക്ഷോപ്പ് വാനുകൾ, 36 മറ്റ് ഇതര വാഹനങ്ങൾ എന്നിവ ഉപയോഗിക്കാനാകാത്ത സ്ഥിതിയാണെന്നും ഉത്തരവിൽ പറയുന്നു. കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ ഭേദഗതി സ്‌റ്റേറ്റ് ട്രാൻസ്പോർട്ട് അണ്ടർടേക്കിങ് വാഹനങ്ങൾക്ക് മാത്രം ബാധകമാകുകയും സ്വകാര്യ ബസുകളെ ഈ പരിധിയിൽ ഉൾപ്പെടുത്താതെ 15 വർഷം രജിസ്ട്രേഷൻ കാലാവധി പൂർത്തിയാക്കിയ സ്വകാര്യ വാഹനങ്ങൾക്ക് തുടർന്ന് സർവീസ് നടത്താൻ അനുമതി നൽകുന്നത് വിവേചനപരമാണെന്നും ഉത്തരവിൽ പറയുന്നു.

Also read: ഇനി 'ചില്ലറ' പ്രശ്‌നങ്ങളില്ല ; ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനത്തിലൂടെ മുഖംമിനുക്കി കെഎസ്‌ആര്‍ടിസി, ഉടന്‍ ഓർഡിനറി ബസുകളിലേക്കും

അതേസമയം കേരളത്തിലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങൾ സന്ദർശിച്ച് ദർശനം നടത്താനുള്ള സൗകര്യം ഒരുക്കുകയാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ. കൊട്ടാരക്കര ഗണപതി ക്ഷേത്രം, വെട്ടിക്കവല മഹാദേവ ക്ഷേത്രങ്ങൾ, വാതുക്കൽ ഞാലിക്കുഞ്ഞ്, പട്ടാഴി ദേവി ക്ഷേത്രം, പുനലൂർ തൂക്കുപാലം, കാനനപാതയിലൂടെ അച്ഛൻകോവിൽ ദർശനം എന്നീ ക്ഷേത്ര ദർശനങ്ങൾ അടങ്ങുന്ന പാക്കേജാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിൻ്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.

ആറ് ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ അവസരമൊരുക്കുന്ന ഈ പാക്കേജിന് ഒരാളിൽ നിന്നും 580 രൂപയാണ് ഈടാക്കുന്നത്. യാത്രക്കാർ ഭക്ഷണവും മറ്റ് ചെലവുകളും സ്വന്തമായി വഹിക്കണം. ഈ മാസം 12നാണ് തീർഥാടന യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കെഎസ്ആർടിസി കിളിമാനൂർ ബജറ്റ് ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിലാണ് തീർഥാടന യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

Also read: ജനങ്ങളെ അടുപ്പിക്കാന്‍; സ്വിഫ്‌റ്റ് ബസുകളിലെ ടിക്കറ്റിനായി മൊബൈൽ ആപ്പ് അവതരിപ്പിച്ച് കെഎസ്‌ആര്‍ടിസി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.