തിരുവനന്തപുരം: നഗരത്തിലെ ചിത്രമതിലുകളിൽ പരസ്യങ്ങളും പോസ്റ്ററുകളും പതിക്കുന്നതിനെതിരെ നഗരസഭ നടപടി തുടങ്ങി. നഗര സൗന്ദര്യവൽക്കരണത്തിന്‍റെ ഭാഗമായി പ്രമുഖ കലാകാരന്മാർ വരച്ച ആർട്ടീരിയ ചിത്രങ്ങൾക്ക് പുറമെയാണ് പോസ്റ്റർ പതിച്ചിരുന്നത്. പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന്റെ മതിലിൽ നിന്ന് പോസ്റ്ററുകൾ നീക്കം ചെയ്ത് കഴുകി വൃത്തിയാക്കിക്കൊണ്ടാണ് നടപടിക്ക് തുടക്കമിട്ടത്. മേയർ കെ. ശ്രീകുമാർ നേതൃത്വം നൽകി.
ചുമർചിത്രങ്ങള്‍ക്ക് മേൽ പോസ്റ്റർ; നടപടിയുമായി നഗരസഭ
പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന്റെ മതിലിൽ നിന്ന് പോസ്റ്ററുകൾ നീക്കം ചെയ്ത് കഴുകി വൃത്തിയാക്കിക്കൊണ്ടാണ് നടപടിക്ക് തുടക്കമിട്ടത്
പോസ്റ്റർ
തിരുവനന്തപുരം: നഗരത്തിലെ ചിത്രമതിലുകളിൽ പരസ്യങ്ങളും പോസ്റ്ററുകളും പതിക്കുന്നതിനെതിരെ നഗരസഭ നടപടി തുടങ്ങി. നഗര സൗന്ദര്യവൽക്കരണത്തിന്‍റെ ഭാഗമായി പ്രമുഖ കലാകാരന്മാർ വരച്ച ആർട്ടീരിയ ചിത്രങ്ങൾക്ക് പുറമെയാണ് പോസ്റ്റർ പതിച്ചിരുന്നത്. പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന്റെ മതിലിൽ നിന്ന് പോസ്റ്ററുകൾ നീക്കം ചെയ്ത് കഴുകി വൃത്തിയാക്കിക്കൊണ്ടാണ് നടപടിക്ക് തുടക്കമിട്ടത്. മേയർ കെ. ശ്രീകുമാർ നേതൃത്വം നൽകി.
Intro:തിരുവനന്തപുരം നഗരത്തിലെ
ചിത്രമതിലുകളിൽ പരസ്യങ്ങളും പോസ്റ്ററുകളും പതിക്കുന്നതിനെതിരെ നഗരസഭ നടപടി തുടങ്ങി. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പ്രമുഖ കലാകാരന്മാർ വരച്ച ആർട്ടീരിയ ചിത്രങ്ങൾക്കു മേലാണ് പോസ്റ്റർ പതിച്ചിരുന്നത്. പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന്റെ മതിലിൽ നിന്ന് പോസ്റ്ററുകൾ നീക്കം ചെയ്ത് കഴുകി വൃത്തിയാക്കിക്കൊണ്ടാണ് നടപടിക്ക് തുടക്കമിട്ടത്. മേയർ കെ ശ്രീകുമാർ നേതൃത്വം നൽകി.
ചുവർച്ചിത്രങ്ങൾക്കു മേൽ പരസ്യങ്ങളോ പോസ്റ്ററുകളോ പതിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മേയർ പറഞ്ഞു. നിരീക്ഷണത്തിന് രാത്രികാല പരിശോധനാ സ്ക്വാഡിനെ ചുമതലപ്പെടുത്തി.
Body:.
Conclusion:.