തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് റെക്കോര്‍ഡ് ജയം നേടുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ കോണ്‍ഗ്രസും യു.ഡി.എഫും തിരഞ്ഞെടുപ്പിനെ നേരിടും. ജനങ്ങള്‍ വലിയ മാറ്റം ആഗ്രഹിക്കുന്നു. ത്രിതല ഗ്രാമപഞ്ചായത്തുകളില്‍ അഴിമതി രഹിതമായ സല്‍ഭരണം കാഴ്ച വയ്ക്കാന്‍ യു.ഡി.എഫിനു മാത്രമേ സാധിക്കൂ. തെരഞ്ഞെടുപ്പിനുള്ള എല്ലാ മുന്നോരുക്കങ്ങളും കോണ്‍ഗ്രസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. സമകാലിക വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന ഈ തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കുമെന്ന ചോദ്യം തന്നെ അപ്രസക്തമാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഘട്ടം ഘട്ടമായി നടത്തുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് റെക്കോര്‍ഡ് ജയം നേടുമെന്ന് മുല്ലപ്പള്ളി - യു.ഡി.എഫ്
തെരഞ്ഞെടുപ്പിനുള്ള എല്ലാ മുന്നോരുക്കങ്ങളും കോണ്‍ഗ്രസ് പൂര്‍ത്തിയാക്കി. തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ കോണ്‍ഗ്രസും യു.ഡി.എഫും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു.