ETV Bharat / state

പെരിയ ഇരട്ടക്കൊലപാതകം: നീതിപൂർവമായ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - സിപിഎം

അതേസമയം കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്ക് ഹോസ്ദുര്‍ഗ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു

പെരിയ ഇരട്ടക്കൊലപാതകത്തിൽ നീതിപൂർവമായ അന്വേഷണം വേണം : മുല്ലപ്പള്ളി രാമചന്ദ്രൻ
author img

By

Published : May 14, 2019, 4:57 PM IST

.

തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഎം ഏരിയ സെക്രട്ടറി അറസ്റ്റിൽ ആയതുകൊണ്ടുമാത്രം അന്വേഷണത്തിൽ തൃപ്തനല്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ നീതിപൂർവവും സത്യസന്ധവുമായ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

പെരിയ ഇരട്ടക്കൊലപാതകത്തിൽ നീതിപൂർവമായ അന്വേഷണം വേണം : മുല്ലപ്പള്ളി രാമചന്ദ്രൻ

അതേസമയം കേസിൽ അറസ്റ്റിലായ സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠൻ, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണൻ എന്നിവര്‍ക്ക് ഹോസ്ദുര്‍ഗ് കോടതി ഉപാധികളോടെ ജാമ്യം അനുവധിച്ചു.

Intro:പെരിയ ഇരട്ടക്കലപാതകത്തിൽ സിപിഎം ഏരിയ സെക്രട്ടറി അറസ്റ്റിൽ ആയതുകൊണ്ടുമാത്രം അന്വേഷണത്തിൽ സംതൃപ്തനല്ലെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. സത്യസന്ധമായി അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം ആവശ്യപ്പെട്ടു നീതിപൂർവം സത്യസന്ധവുമായ അന്വേഷണം ആണ് വേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Body:...

Conclusion:...
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.