ETV Bharat / state

ആറ്റിങ്ങലില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങൾ പിടികൂടി

author img

By

Published : Feb 5, 2020, 5:13 PM IST

നഗരസഭാ ചെയർമാന്‍ എം.പ്രദീപിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന

plastic products  attingal plastic raid  ആറ്റിങ്ങല്‍ റെയ്‌ഡ്  നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങൾ  plastic products seized
ആറ്റിങ്ങലില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങൾ പിടികൂടി

തിരുവനന്തപുരം: ആറ്റിങ്ങലിലെ കച്ചവടസ്ഥാപനത്തില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങൾ പിടികൂടി. കച്ചേരി നടയിലെ എ വൺ ഏജൻസിയിൽ നിന്നാണ് ഏകദേശം 500 കിലോയിലധികം വരുന്ന നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നഗരസഭ പിടിച്ചെടുത്തത്. നഗരസഭാ ചെയർമാന്‍ എം.പ്രദീപിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ആറ്റിങ്ങലില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങൾ പിടികൂടി

ഇനിയും ശക്തമായ പരിശോധന ഉണ്ടാകുമെന്നും പരമാവധി ശിക്ഷാനടപടികൾ നിയമ ലംഘകർക്കെതിരെ സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു. ആരോഗ്യവിഭാഗം സൂപ്പർവൈസർ എസ്.അജയകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ് തുടങ്ങിയവരുടെ സംഘമാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടികൂടിയത്. ജനുവരി ഒന്ന് മുതലായിരുന്നു സംസ്ഥാന സർക്കാർ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് വസ്‌തുക്കൾ നിരോധിച്ചത്.

Intro:ആറ്റിങ്ങലിൽ വൻ പ്ലാസ്റ്റിക് ശേഖരം പിടികൂടി.

ആറ്റിങ്ങലിലെ മത്സ്യ മാർക്കറ്റുകളിൽ പ്ലാസ്റ്റിക് സുലഭമായി ലഭിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പരിശോധന നടന്നത്.
ആറ്റിങ്ങൽ കച്ചേരി നടയിലെ എ വൺ ഏജൻസിയിൽ നിന്നാണ് ഏകദേശം 500 കിലോയിലധികം വരുന്ന നിരോധിത പ്ലാസ്റ്റിക് നഗരസഭ പിടിച്ചെടുത്തത്. സംസ്ഥാന സർക്കാർ ജനുവരി 1 മുതൽ ഒറ്റത്തവണ ഉപേയാഗ പ്ലാസ്റ്റിക് വസ്തക്കൾ നിരോധിച്ചിരുന്നു. ഈ നിയമം ലംഘിച്ചാണ് അനധികൃത പ്ലാസ്റ്റിക് മൊത്തമായും ചില്ലറയായും വില്പപന ഇവർ നടത്തിവന്നത്. നഗരസഭാ ചെയർമാൻ എം. പ്രദീപിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ഇനി വരും ദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാകുമെന്നും പരമാവധി ശിക്ഷാ നടപടികൾ നീയമ ലംഘകർെക്കെതിരെ സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു. ആരോഗ്യ വിഭാഗം സൂപ്പർവൈസർ എസ്. അജയകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിദ്ദീഖ്, പ്ലാന്റ് മാനേജർ മോഹൻകുമാർ തുടങ്ങിയവരുടെ സംഘമാണ് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടിയത്.

ബൈറ്റ് - പ്രദീപ് (നഗരസഭ ചെയർമാൻ)Body:.....Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.