ETV Bharat / state

തിരുവനന്തപുരം സെൻട്രൽ ജയിലിലെ അടുക്കളയ്ക്ക് പുതുമോടി - സെൻട്രൽ ജയിൽ

സ്റ്റീം പ്രൊഡ്യൂസർ അടക്കം ഒന്നരക്കോടിയുടെ വികസനപ്രവർത്തനങ്ങളാണ് ജയിൽ അടുക്കളയിൽ നടന്നത്.

തിരുവനന്തപുരം സെൻട്രൽ ജയിലിലെ അടുക്കളയുടെ ഉദ്ഘാടനം ജയിൽ ഡിജിപി  ഋഷിരാജ് സിങ് നിർവഹിച്ചു
author img

By

Published : Jul 23, 2019, 7:43 AM IST

Updated : Jul 23, 2019, 2:02 PM IST

തിരുവനന്തപുരം: ആധുനിക സജ്ജീകരണങ്ങളോടെ പുതുക്കിപ്പണിത തിരുവനന്തപുരം സെൻട്രൽ ജയിലിലെ അടുക്കളയുടെ ഉദ്ഘാടനം ജയിൽ ഡിജിപി ഋഷിരാജ് സിങ് നിർവഹിച്ചു. മണിക്കൂറിൽ 100 കിലോഗ്രാം സ്റ്റീമർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സ്റ്റീം പ്രൊഡ്യൂസർ അടക്കം ഒന്നരക്കോടിയുടെ വികസനപ്രവർത്തനങ്ങളാണ് ജയിൽ അടുക്കളയിൽ നടന്നത്. പുതിയ സ്റ്റീമറിൽ 120 കിലോഗ്രാം ചോറ് , 100 ലിറ്റർ കറി, 30 ലിറ്റർ ചായ, 240 ഇഡലി എന്നിവ അരമണിക്കൂറിൽ തയാറാകും. അടുക്കളയുടെ മേൽക്കൂരയും തറയുമടക്കം എല്ലാ സംവിധാനങ്ങളും ആധുനിക രീതിയിൽ മെച്ചപ്പെടുത്തിയിട്ടുണ്ട്.

: ആധുനിക സജ്ജീകരണങ്ങളോടെ പുതുക്കിപ്പണിത തിരുവനന്തപുരം സെൻട്രൽ ജയിൽ

Intro:തിരുവനന്തപുരം സെൻട്രൽ ജയിലിലെ അടുക്കളയ്ക്ക് പുതുമോടി. ആധുനിക സജ്ജീകരണങ്ങളോടെ പുതുക്കിപ്പണിത അടുക്കളയുടെ ഉദ്ഘാടനം ജയിൽ ഡിജിപി
ഋഷിരാജ് സിങ് നിർവഹിച്ചു.

Body:മണിക്കൂറിൽ 100 കിലോഗ്രാം സ്റ്റീമർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സ്റ്റീം പ്രൊഡ്യൂസർ അടക്കം ഒന്നരക്കോടിയുടെ വികസനപ്രവർത്തനങ്ങളാണ് ജയിൽ അടുക്കളയിൽ നടന്നത്. പുതിയ സ്റ്റീമറിൽ 120 കിലോഗ്രാം ചോറ് , 100 ലിറ്റർ കറി, 30 ലിറ്റർ ചായ, 240 ഇഡലി എന്നിവ അരമണിക്കൂറിൽ തയ്യാറാകും.

byte ആർ എസ് രാജേഷ് കുമാർ,
ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട്.

അടുക്കളയുടെ മേൽക്കൂരയും തറയുമടക്കം എല്ലാ സംവിധാനങ്ങളും ആധുനിക രീതിയിൽ മെച്ചപ്പെടുത്തിയിട്ടുണ്ട്.

Conclusion:etv bharat
thiruvananthapuram.
Last Updated : Jul 23, 2019, 2:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.