ETV Bharat / state

അടിയന്തര പ്രമേയം; പ്രതിപക്ഷത്തെ പരിഹസിച്ച് എം.എം മണി - പ്രതിപക്ഷത്തെ പരിഹസിച്ച് എം.എം മണി

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ കര്‍ണാടക്കയ്ക്ക് പോയയാളാണ് വിഷ്‌ണുനാഥെന്നാണ് പരിഹാസം. സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിച്ചത് പി.ജെ ജോസഫും കുഞ്ഞാലിക്കുട്ടിയുമാണ്. ഇതൊക്കെ ഗംഭീരമായെന്നും മണി സഭയില്‍ പരിഹാസ രൂപേണ പറഞ്ഞു.

MM Mani  Kerala Niyama Sabha  അടിയന്തര പ്രമേയം  എം.എം മണി  പ്രതിപക്ഷത്തെ പരിഹസിച്ച് എം.എം മണി  MM Mani MLA
അടിയന്തര പ്രമേയം; പ്രതിപക്ഷത്തെ പരിഹസിച്ച് എം.എം മണി
author img

By

Published : Jul 22, 2021, 5:46 PM IST

Updated : Jul 22, 2021, 10:41 PM IST

തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രനെതിരെ അടിയന്തര പ്രമേയം കൊണ്ടുവന്നതിന് പ്രതിപക്ഷത്തെ പരിഹസിച്ച് എം.എം മണി എം.എല്‍.എ. പി.സി വിഷ്‌ണുനാഥ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ് എന്നിവരെ പരിഹസിച്ചാണ് മണിയുടെ പരാമര്‍ശം.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ കര്‍ണാടക്കയ്ക്ക് പോയയാളാണ് വിഷ്‌ണുനാഥെന്നാണ് പരിഹാസം. സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിച്ചത് പി.ജെ ജോസഫും കുഞ്ഞാലിക്കുട്ടിയുമാണ്. ഇതൊക്കെ ഗംഭീരമായെന്നും മണി സഭയില്‍ പരിഹാസ രൂപേണ പറഞ്ഞു.

കൂടുതല്‍ വായനക്ക്:- കേസ്‌ വാദിക്കാന്‍ അഭിഭാഷകര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 18.97 കോടി രൂപ

മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നത്. പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനാണ് ജൂലൈ 22ന് തുടക്കമായത്.

Last Updated : Jul 22, 2021, 10:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.