തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മന്ത്രി എം.എം മണി ആശുപത്രി വിട്ടു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് 10 ദിവസം മുൻപാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് അദ്ദേഹം ആശുപത്രി വിട്ടു.
മന്ത്രി എം.എം മണി കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ടു - MM Mani covid
ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് 10 ദിവസം മുൻപാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു
മന്ത്രി എം.എം മണി ആശുപത്രി വിട്ടു