തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സിപിഎം വർഗീയ പ്രചരണത്തിലൂടെ വോട്ടുപിടിക്കാൻ ശ്രമിക്കുകയാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ഒരേസമയം ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ ദ്രുവീകരണത്തിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. വടക്കൻ കേരളത്തിൽ ന്യൂനപക്ഷ പ്രീണനത്തിലൂടെയും തെക്കൻ കേരളത്തിൽ ഭൂരിപക്ഷ പ്രീണനത്തിലൂടെയും ഇടതുനേതാക്കൾ വോട്ടു തേടുന്നു. തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയായിട്ടുണ്ടെന്നും തിരുവനന്തപുരം നഗരസഭയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എസ്‌ഡിപിഐയുടെ സഹായം തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വർഗീയ പ്രചരണത്തിലൂടെ സിപിഎം വോട്ടുപിടിക്കാൻ ശ്രമിക്കുന്നു: എം എം ഹസ്സൻ - mm hassan against cpm
തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയായിട്ടുണ്ടെന്നും തിരുവനന്തപുരം നഗരസഭയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എസ്‌ഡിപിഐയുടെ സഹായം തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.