തിരുവനന്തപുരം: മന്ത്രിസ്ഥാനം പാർട്ടി തീരുമാനമെന്ന് സിപിഐയുടെ നിയുക്ത മന്ത്രി ജിആർ അനിൽ. ആദ്യമായി മന്ത്രിയാവുന്നു എന്നതിൻ്റെ പരിചയക്കുറവ് ബാധിക്കില്ല. പഠിച്ച് ചുമതലകൾ നിർവഹിക്കും. ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റുമെന്നും ജിആർ അനിൽ പറഞ്ഞു.
കൂടുതൽ വാർത്തകൾ:ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ