തിരുവനന്തപുരം : സംസ്ഥാന മന്ത്രിമാർക്കും സാലറി ചാലഞ്ച്. എല്ലാ മാസവും മന്ത്രിമാരുടെ ശമ്പളത്തിൽ നിന്ന് 10,000 രൂപവീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
Also Read:കൊവിഡ് വ്യാപനം കുറയുന്നു ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ല്‍ താഴെയായി
ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൊക്കൊണ്ടത്. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.